Education

EducationLatest

ജെഇഇ മെയിന്‍സ്: യുവരാജ് സിങ് രാജ്പുരോഹിതിന് മികച്ച നേട്ടം

കോഴിക്കോട്: ജെഇഇ മെയിന്‍സ് ആദ്യ സെഷനില്‍ മികച്ച വിജയം നേടി കോഴിക്കോട് സ്വദേശി യുവരാജ് സിങ് രാജ്പുരോഹിത്. 99.95 ശതമാനം മാര്‍ക്ക് നേടിയാണ് യുവരാജ് സിങ് നേട്ടം കൈവരിച്ചത്. ആകാശ് ബൈജൂസ് വിദ്യാര്‍ഥിയാണ്. ഏറ്റവും കഠിന പരീക്ഷകളില്‍ ഒന്നായ ജെഇഇ മെയിന്‍സ് നേടുന്നതില്‍ പ്രത്യേക പരിശീലനം തന്നെ ഏറെ സഹായിച്ചുവെന്ന് യുവരാജ് സിങ് പറഞ്ഞു. യുവരാജിനെ ആകാശ് ബൈജൂസ് റിജ്യനല്‍ ഡയരക്റ്റര്‍ ധീരജ് കുമാര്‍ മിശ്ര അഭിനന്ദിച്ചു...

EducationLatest

പത്മശ്രീ പ്രൊഫ. അഖ്തർ അൽ വാസിഅ് സാഫി കാമ്പസ് സന്ദർശിച്ചു

മലപ്പുറം:ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസറും, പത്മശ്രീ പുരസ്കാര ജേതാവും, രാജസ്ഥാൻ മൗലാന ആസാദ് യൂനിവേഴ്സിറ്റി വിസിയും, മുൻ കേന്ദ്ര ലിംഗിസ്റ്റിക് കമ്മീഷൻ ചെയർമാനുമായ പ്രൊഫ....

EducationHealthLatest

ലൂർദ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് പുതിയ അധ്യയന വർഷം ഉദ്‌ഘാടനം ചെയ്തു

എറണാകുളം : ലൂർദ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് പുതിയ അധ്യയന വർഷം ആരംഭിച്ചു. കെആർഎൽസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ ഉദ്‌ഘാടനം...

EducationLatest

സനത്‌ സൂര്യക്ക്‌ ദേശീയ അംഗീകാരം

കോഴിക്കോട്: നരിക്കുനി ഗവ. ഹയർസെകന്ററി സ്കൂൾ പത്താം തരം വിദ്യാർത്ഥി സനത്‌ സൂര്യക്ക്‌ ദേശീയതലത്തിൽ അംഗീകാരം. കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ- മനാക്‌ പദ്ധതിയുടെ പുരസ്കാരത്തിന്നാണ്...

EducationLatest

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കോഴിക്കോടിന് അഭിമാനമായി നീരജും ആദിത്യനും

മുപ്പതാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച 16 പ്രൊജക്ടുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട് വിജയത്തിളക്കിലാണ് അവിടനല്ലൂൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ എന്‍. നീരജും യു.എസ്....

EducationHealthLatest

നാഷണൽ എന്റർപ്രണർഷിപ്പ് ചലഞ്ച് – നാഷണൽ കോളജ് ഓഫ് ഫാർമസി ചാമ്പ്യന്മാർ

കോഴിക്കോട് : മുബൈ ഐ ഐ ടി യിൽ നടന്ന നാഷണൽ എന്റർപ്രണർ ഷിപ്പ് ചാലഞ്ചിൽ കെ എം സി ടി മെഡിക്കൽ കോളേജ് ക്യാമ്പസിലെ നാഷണൽ...

EducationLatest

‘എക്സാം വാരിയര്‍’ ജില്ലാതല ചിത്രരചനാ മത്സരം നടത്തി

കോഴിക്കോട്; ജനുവരി 27 ന് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേ ചർച്ചയുടെ മുന്നോടിയായി 'എക്സാം വാരിയര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ചിത്ര രചനാ മത്സരം...

EducationLatest

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ കക്കാട് മാതൃക: ലിന്റോ ജോസഫ് എം.എൽ.എ

മുക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ കക്കാടിലെ ജനത മറ്റുള്ളവർക്ക് മാതൃകയാണെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. പുതിയ കാലത്തിന്റെയും വരാനിരിക്കുന്ന തലമുറയുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ ചുവടുകളാണ്...

EducationLatest

ആർത്തവാവധിയും പ്രസവാവധിയും എല്ലാ സർവകലാശാലകളിലും; ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. 18...

EducationLatest

കക്കാട് ജി.എൽ.പി സ്‌കൂളിലെ പുതിയ ക്ലാസ് റൂം ഉദ്ഘാടനവും 65-ാം വാർഷികാഘോഷ സംഘാടകസമിതി രൂപീകരണവും നാളെ

മുക്കം: കക്കാട് ഗവ. എൽ.പി സ്‌കൂളിലെ നിലവിലുള്ള കെട്ടിടത്തിൽ പുതുതായി നിർമിച്ച ക്ലാസ് റൂമിന്റെയും ബാത്ത് റൂമിന്റെയും ഉദ്ഘാടനം നാളെ (വെള്ളി) ഉച്ചയ്ക്ക് 2.30ന് ലിന്റോ ജോസഫ്...

1 7 8 9 20
Page 8 of 20