CRIME

CRIMELatest

ടിക്കറ്റിൻ്റെ ബാലൻസ് നൽകിയതിലെ തർക്കം ,യാത്രക്കാരൻ കെ എസ് ആർ ടി സി യുടെ ചില്ല് എറിഞ്ഞ് തകർത്തു.

പത്തനംതിട്ട: ബാലൻസ് പൈസ നൽകിയതിനെ ചൊല്ലി കണ്ടക്ടറുമായുള്ള തർക്കത്തിന് യാത്രക്കാരൻ കെഎസ്ആർടിസി ബസിന്‍റെ പിൻവശത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു. പത്തനംതിട്ട തിരുവല്ല കുറ്റൂരിലാണ് സംഭവം. ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച ആഞ്ഞിലിത്താനം സ്വദേശി രതീഷ് അറസ്റ്റിലായിട്ടുണ്ട്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ബസിൽ കയറിയപ്പോൾ മുതല്‍ ഓരോ കാര്യത്തിലും ഇയാൾ തര്‍ക്കങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിന് ശേഷം സ്റ്റോപ്പിൽ ഇറങ്ങി. തുടര്‍ന്ന് കല്ലെടുത്ത് എറിയുകയായിരുന്നു. ബസിന്‍റെ പിൻ സീറ്റിൽ ആളുകൾ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. രതീഷിനെ അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധന നടത്തിയെന്നും...

CRIMELatestpolice &crime

വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് : വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ 0.70 ഗ്രാം എംഡിഎംഎയുമായി കുന്ദമംഗലം പാഴൂർ സ്വദേശി നാരകശ്ശേരി വീട്ടിൽ അൻവർ (33 വയസ്സ്), വെള്ളലശ്ശേരി സ്വദേശി കുഴിക്കര...

CRIMELatest

താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം

കോഴിക്കോട്:താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തി. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നാണ് വിവരം. ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്....

CRIMELatestpolice &crime

വിദേശത്തേക്ക് കടന്ന ബലാത്സംഗകേസിലെ പ്രതി പിടിയിൽ

കോഴിക്കോട് : യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന കുന്ദമംഗലം വരട്യാക്ക് സ്വദേശി കുറുമണ്ണിൽ വീട്ടിൽ അൻസിൽ (22 വയസ്സ്)നെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമണ്ണ സ്വദേശിനിയായ...

CRIMELatest

ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലര്‍ പിന്നുകൾ അടിച്ചു’സൈക്കോ യുവദമ്പതികള്‍’ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിൽ

പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസിൽ യുവദമ്പതികള്‍ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്രം ആന്താലിമണിലാണ് രണ്ട് യുവാക്കള്‍ അതിക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ ചരൽക്കുന്ന് സ്വദേശിയായ ജയേഷ്,...

CRIMELatest

വിജിൽ നരഹത്യ കേസ്; രണ്ടാം പ്രതി രഞ്ജിത്ത് പിടിയിൽ

കോഴിക്കോട്:വെസ്റ്റ്ഹിൽ സ്വദേശി കെ.ടി വിജിലിനെ സരോവരത്ത് കുഴിച്ചുമൂടിയ കേസിൽ രണ്ടാം പ്രതി രഞ്ജിത് പിടിയിലായി.ആന്ധ്രാപ്രദേശിൽ നിന്നാണ് രഞ്ജിത്തിനെ പിടികൂടിയത്. നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, രഞ്ജിത്ത്...

CRIMELatest

തിരുവാഭരണം മോഷ്ടിച്ച കേസിൽ പൂജാരി പിടിയിൽ.

ഇരിഞ്ഞാലക്കുട: വല്ലച്ചിറയിലുള്ള തെട്ടിപറമ്പിൽ ഭഗവതി കുടുംബ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രതിഷ്ഠയിൽ ധരിപ്പിച്ചിരുന്ന 20 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ തിരുവാഭരണങ്ങൾ മോഷണം പോയ കേസിൽ മുൻ പൂജാരിയായ...

CRIMELatestpolice &crime

വിജില്‍ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ; സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചില്‍ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹ...

CRIMELatestpolice &crime

വിജിൽ തിരോധാനം;വിജിലിന്റെതെന്ന് കരുതുന്ന ഷൂ കണ്ടെത്തി,ചതുപ്പിൽ തിരച്ചിൽ തുടരുന്നു

കോഴിക്കോട്: എലത്തൂർ സ്വദേശി കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു നീക്കി തിരച്ചിൽ നടത്തിയതിൽ വിജിലിന്റെതെന്ന് കരുതപ്പെടുന്ന ഒരു ഷൂ പോലീസ് കണ്ടത്തി....

CRIMELatestpolice &crime

ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യപരിശോധനയ്ക്കു ശേഷം വേടനെ ജാമ്യത്തിൽ വിടും. തുടർച്ചയായ രണ്ടാം ദിവസമാണ് വേടന്‍ ചോദ്യം...

1 6 7 8
Page 7 of 8
error: Content is protected !!