CRIME

CRIMELocal Newspolice &crime

ഹോട്ടലില്‍ മോഷണം നടത്തിയയാളെ പിടിച്ചപ്പോള്‍ ട്വിസ്റ്റ്: മോഷ്ടാവില്‍ നിന്ന് ലഭിച്ചത് മോഷണം നടത്തിയ സ്ഥാപനങ്ങളുടെ വലിയ ലിസ്റ്റ്

കോഴിക്കോട്: ഹോട്ടല്‍ കൗണ്ടറില്‍ വെച്ച ചാരിറ്റി ബോക്സ് മോഷ്ടിച്ച കള്ളനെ പിടിച്ചപ്പോള്‍ ഇയാളില്‍ നിന്ന് ലഭിച്ചത് മോഷണം നടത്തിയ സ്ഥാപനങ്ങളുടെ വലിയ ലിസ്റ്റ്. അരീക്കാട്ടെ ഹോട്ട് ബേക്ക് എന്ന ഹോട്ടലിന്റെ ക്യാഷ് കൗണ്ടറില്‍ വെച്ചിരുന്ന പണമടങ്ങിയ ചാരിറ്റി ബോക്സ് മോഷ്ടിച്ച തൃശൂര്‍ സ്വദേശി തേക്കിനിയേടത്ത് സുരേഷ് കുമാര്‍ (51)നെയാണ് ഫറോക്ക് എ സി പി സ്ക്വാഡും നല്ലളം പൊലീസും ചേര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്. സെപ്റ്റംബര്‍ 23 ന് രാവിലെ അരീക്കാട്ടെ ഹോട്ടലില്‍ നിന്ന് ചായ കുടിച്ച പ്രതി പണം ചില്ലറയായി...

CRIMELatest

വീണ്ടും ദുരഭിമാനക്കൊല,ദിണ്ടി​ഗലിൽ ഭാര്യാപിതാവ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദിണ്ടിഗലിൽ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊലപ്പെടുത്തി. ക്ഷീരകർഷകൻ ആയ രാമചന്ദ്രൻ (24) ആണ് മരിച്ചത്. രാമചന്ദ്രന്റെ ഭാര്യ ആരതിയുടെ അച്ഛൻ ചന്ദ്രൻ ആണ്...

CRIMELatestpolice &crime

ഡോക്ടറുടെ വീട്ടിൽ നിന്നും 45 പവൻ മോഷ്ടിച്ച ബംഗാളിയെ ചേവായൂർ പോലീസ് ബംഗാളിൽ നിന്ന് പൊക്കി.

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചേവായൂർ - ചേവരമ്പലം റോഡിൽ സൗഹൃദ റസിഡൻസ് അസോസിയേഷനിൽ താമസിക്കുന്ന ഡോക്ടർ ഗായത്രിയുടെ വീട്ടിൽ നിന്നും 45 പവനോളം സ്വർണ്ണാഭരണങ്ങൾ...

CRIMEHealthLatest

കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും;ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സംഘടനകള്‍

കോഴിക്കോട്: ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും....

CRIMELatestpolice &crime

മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാതായി;ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സംഘർഷം

കോഴിക്കോട്:സ്വർണ ഉരുപ്പടികളിൽ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സംഘർഷം.മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ മുൻ എക്സിക്യൂട്ടീവ് ഓഫീസർ...

CRIMELatestpolice &crime

ചെടിച്ചട്ടിക്ക് കൈക്കൂലി; കളിമൺ കോർപ്പറേഷൻ ചെയർമാൻ കെ.എൻ.കുട്ടമണിയെ പദവിയിൽ നിന്ന് നീക്കും

തൃശൂർ:കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കെ.എൻ.കുട്ടമണിയെ പദവിയിൽ നിന്ന് നീക്കും.കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ...

CRIMELatestpolice &crime

2022 ൽ കാണാതായ യുവതിയെ കണ്ടെത്തി ഫറോക്ക് പോലീസ്

കോഴിക്കോട് : 2022 നവംബർ 11ന്  കാണാതായ ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വര്‍ഷ (30) യെയാണ് ഫറോക്ക് പോലീസും, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ...

CRIMELatestpolice &crime

സൈബർ തട്ടിപ്പ്;വനിതാ ഡോക്ടറിൽ നിന്ന് 32 ലക്ഷം തട്ടിയ 21 കാരൻ പിടിയിൽ.

കോഴിക്കോട്: പാർട്ട് ടൈം ജോലിക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ടെലഗ്രാം ആപ്പ് വഴി ഫേക്ക് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് വനിതാ ഡോക്ടറിൽ നിന്ന് 32 ലക്ഷം തട്ടിയ...

CRIMELocal Newspolice &crime

പോലീസുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട് : ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച പ്രതികള്‍ പിടിയിൽ. ചാലിയം സ്വദേശികളായ വെംമ്പറമ്പിൽ വീട്ടിൽ റാസിക് (37 ) ഷെബീർ@ ചേക്കു (...

CRIMELocal News

കത്തികുത്ത് കേസിലെ പ്രതികൾ പിടിയില്‍

കോഴിക്കോട്. മാവൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തെങ്ങിലക്കടവിൽ വെച്ച് യുവാവിനെ കത്തികൊണ്ട് കുത്തിയ കേസിലെ പ്രതികളായ മാവൂർ കണ്ണിപറമ്പ് സ്വദേശി കാക്കാരത്ത് വീട്ടിൽ മുഹമ്മദ്‌ സവാദ് (22),...

1 5 6 7 8
Page 6 of 8
error: Content is protected !!