Cinema

CinemaGeneralLatest

‘മരക്കാര്‍’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച എരുമേലി സ്വദേശി പിടിയില്‍; കൂടുതല്‍ പേര്‍ കുടുങ്ങും

മോഹന്‍ലാല്‍  നായകനായ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ  വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് കോട്ടയത്ത് പൊലീസ് പിടിയില്‍. എരുമേലി സ്വദേശി നസീഫ് ആണ് പിടിയിലായത്. ടെലിഗ്രാമില്‍ 'സിനിമാ കമ്പനി' എന്ന ഗ്രൂപ്പിലൂടെയാണ് ഇയാള്‍ സിനിമ പ്രചരിപ്പിച്ചത്. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോട്ടയം എസ്‍പി ഡി ശില്‍പ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. നല്ല പ്രിന്‍റ് ആണെന്നും ഹെഡ്സൈറ്റ് ഉപയോഗിച്ച് തന്നെ സിനിമ കാണണമെന്നുമുള്ള കുറിപ്പ് സഹിതം പ്രിന്‍റ് പല...

CinemaGeneralLatest

ദുൽഖർ സൽമാൻ, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ നിർമാണ കമ്പനികളിലും ആദായ നികുതി പരിശോധന

കൊച്ചി:സംസ്ഥാനത്തെ സിനിമാ നിർമാണ കമ്പനി ഓഫിസുകളിൽ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ ഓഫിസുകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ...

Art & CultureCinemaLatest

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ട്രെയിലര്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ചിത്രത്തിന്റെ ഗ്രാന്‍ഡ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. സൈന മൂവീസിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.രണ്ട് മിനിറ്റ് പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍...

Art & CultureCinemaGeneralLatest

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടപറഞ്ഞത് ഈണമൂറും വരികളുടെ ഉടമ

തിരുവനന്തപുരം:കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല(ബി.ശിവശങ്കരൻ നായർ – 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ...

Art & CultureCinema

ഇന്നലെകൾ വയനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നടന്നുവരുന്നു.

എം കെ ഷെജിൻ ആലപ്പുഴ. കൊച്ചി:മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്.അപ്പാനി ശരത്ത്,അരുൺകുമാർ, ജയേഷ് ജനാർദ്ദൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന *ഇന്നലെകൾ *എന്ന ചിത്രത്തിന്റെ...

Art & CultureCinemaGeneralLatest

പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കൾ പ്രധാന കഥാപാത്രമാകുന്ന ” Look Back “ക്ലൈമാക്സിലേക്ക്

കോഴിക്കോട്: കേരളത്തിൻ്റെ തനതു ആയോധനകലയായ കളരിയെ പൂർണരൂപത്തിൽ അഭ്രപാളികളിലേക്ക് പകർത്തുകയാണ് രഞ്ജൻ മുള്ളറാട്ട്. ആദ്യാവസാനം കളരി തന്നെ ഇതിവൃത്തമായ "Look back "എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി...

Art & CultureCinema

ഗോഡ് ബ്ലെസ് യു എന്ന ത്രില്ലർ സിനിമയുടെ ചിത്രീകരണം പൂർത്തിയായി .

എം കെ ഷെജിൻ ആലപ്പുഴ.  ഫുൾ ടീം സിനിമാസ്  ഇൻ അസോസിയേഷൻ വിത്ത്‌ ആറേശ്വരം സിനിമാസിന്റെ ബാനറിൽ എംബി മുരുഗൻ, ബിനോയ്‌ ഇടതിനകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന...

Art & CultureCinema

ഗായത്രി സുരേഷ് ഉത്തമിയാകുന്നു; സ്ത്രീ സഹിഷ്ണതയുടെ ചിത്രം റിലീസിനൊരുങ്ങി.

ഷെജിൻ ആലപ്പുഴ ഉത്തമി എന്ന ചിത്രത്തിൽ ഗായത്രി സുരേഷ് നായികയാവുന്നു. കൂടാതെ ഷാജി നാരായണൻ, രാജിമേനോൻ, സനൽകുമാർ, ഡൊമിനിക് ചിറ്റാത്ത്,വിനോദ്, അജിത്കുമാർ എം,സനൽ,രാജേഷ്,രമേശ്,അനുപമ എന്നിവരും അഭിനയിക്കുന്നു. ബാല...

Art & CultureCinemaLatest

ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിർത്തി “ഭയം”

വ്യത്യസ്തതകൾ ഇഷ്ടപ്പെടുന്ന മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളത്തിലെ ഏറ്റവും പുതിയ പരിപാടി 'ഭയം' ആദ്യ എപ്പിസോഡുകളിൽ തന്നെ ഉദ്വേഗഭരിതമായ നിമിഷങ്ങൾ സമ്മാനിച്ച് ജന ശ്രദ്ധ...

Cinema

കാണെക്കാണെ

'കാണെക്കാണെ' എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോൾ അതിൽ ഏറ്റവുമധികം ഹൃദയത്തിൽ തങ്ങി നിന്ന സീൻ ഇതാണ്. അതുവരെ തൊണ്ടയിൽ തളംകെട്ടിയ നിർത്തിയ സങ്കടങ്ങളും ആശങ്കങ്ങളും പറഞ്ഞ് തീർത്ത് സ്നേഹ...

1 28 29 30
Page 29 of 30