മത്സ്യം കയറ്റി വന്ന വാഹനമിടിച്ച് ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പന്നിയങ്കരയിൽ മത്സ്യം കയറ്റി വന്ന വാഹനമിടിച്ച് ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. അരീക്കാട് സാന്ത്വനം റെസിഡൻസ് അസോസിയേഷനിലെ എ.പി ഹൗസിൽ സുഹറ (46)യാണ് മരിച്ചത്. ഭർത്താവ് ഹാരിസ് എ.പി. മക്കൾ: ഹാഷിം, മാലിക് റോഷൻ, ശൈഹ പർവീൺ,മരുമകൻ: നിയാസ് (ദുബായ്) പിതാവ്: സാലി മുഹമ്മദ് മാതാവ്: പരേതയായ നബീസ ....





