ബേപ്പൂർ പോർട്ടിൽ ക്രെയിൻ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
ബേപ്പൂർ:തുറമുഖത്ത് ക്രെയിൻ മറിഞ്ഞു അപകടം. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ നിന്നു വന്ന ഉരുവിലെ ഭാരം കൂടിയ എൻജിൻ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് ക്രെയിൻ മറിഞ്ഞത്. ക്രെയിനിനുള്ളിൽ കുടുങ്ങിപ്പോയ ക്രെയിൻ ഡ്രൈവർ ശ്രീജിത്തിന് നിസാര പരിക്കേറ്റു. പോർട്ടിലെ തൊഴിലാളികളാണ് ശ്രീജിത്തിനെ പുറത്തെടുത്തത്....









