കോഴിക്കോട്: കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ 2021-22 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
കെ. ആനന്ദമണി (പ്രസിഡന്റ്), സുജിത്കുമാര്‍, റീന അനില്‍കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), എം.ആര്‍. ശ്രീനാഥ് (സെക്രട്ടറി),
ജയറാം (ജോയിന്റ് സെക്രട്ടറി), രഞ്ജിനി ഉമേഷ് (ട്രഷറർ)