LatestLocal News

ബേപ്പൂർ ടി.കെ മുരളീധരപ്പണിക്കരുടെ ഉണങ്ങാത്ത മുറിവുകൾ പ്രകാശനം ചെയ്തു

Nano News

ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച ബേപ്പൂർ മുരളീധര പണിക്കരുടെ ഉണങ്ങാത്ത മുറിവുകൾ നോവൽ മേയർ ബീന ഫിലിപ് പ്രകാശനം ചെയ്തു. സാഹിത്യകാരൻ പി.കെ.പാറക്കടവ് ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ എടത്തൊടി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.ഗിരിജ, എം.പി.പത്മനാഭൻ, കെ.പി.ശ്രീശൻ, എ.സജീവൻ, അനീസ് ബഷീർ, മുരളി ബേപ്പൂർ, എൻ.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ആദ്യകാല നാടക കലാകാരന്മാരെ ആദരിച്ചു.

 


Reporter
the authorReporter

Leave a Reply