കേരള ടൂറിസത്തെ വിരല്‍ത്തുമ്പില്‍ എത്തിച്ച് ടൂറിസം വകുപ്പ്: ആപ്പ് പുറത്തിറക്കി മോഹന്‍ലാല്‍
തിരുവനന്തപുരം: കേരളത്തില്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം യാത്ര പോകുന്നതിന് പറ്റിയ സ്ഥലം ഏതെന്ന് അന്വേഷിച്ച് ഇനി വിഷമിക്കേണ്ട. കാരണം യാത്ര ചെയ്യാനായി ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താന്‍ സഹായിക്കുന്ന...









