നവരാത്രി മഹോത്സവത്തിനായി കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങൾ ഒരുങ്ങി;ഇനിയുള്ള നാളുകളിൽ ദേവീക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കും.
കോഴിക്കോട്: കഴിഞ്ഞ തവണ കോ വിഡ് കാരണം നവരാത്രി ആഘോഷങ്ങളുടെ പൊലിമ കുറഞ്ഞെങ്കിൽ ഇത്തവണ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നവരാത്രി മഹോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് ജില്ലയിലെ...