കോഴിക്കോട് : കോന്നാട് ബീച്ച് കേന്ദ്രികരിച്ച് കമിതാക്കളുടെ ശല്യത്താൽ കുടുംബമായി ബീച്ചിലേക്ക് ഇറങ്ങുവാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂലുമായി മഹിളകൾ പ്രതിഷേധം സംഘടിപ്പിച്ചു.
ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് ഉദ്ഘാടനം ചെയ്തു
ബീച്ചിൽ സാമൂഹ്യ വിരുദ്ധ ശല്യം അവസാനിക്കുന്നവരെ ബി.ജെ.പി. സമരം തുടരുമെന്ന് മാലിനി സന്തോഷ് പറഞ്ഞു.
ബി.ജെ.പി. മഹിള പ്രവർത്തകരായ അംബുജാക്ഷി.കെ,ഷാഹിന എ.കെ,
കെ. ജോതി. മാലിനി ദിവാകരൻ, വസുമതി എം. വി.സതി.ടി.സീത. ടി. പി.
സൗമ്യ സനൽ,കെ.പി ആഷ്യുലി, ശാന്തിനി എസ് ധർമ്മജ, എൻ.പി.
നയന. സി ഷർമിള ടി.പി.
ഷീബ.വി.കെ ബീന, എ
രേഷ്മ എസ്.പി.
രജനി.ടി.ആർ എന്നിവർ നേതൃത്വം നൽകി