LatestLocal News

താമരശ്ശേരി ചുരത്തിൽ ചോക്ലേറ്റ് കയറ്റിയ ലോറി മറിഞ്ഞു


താമരശ്ശേരി ;ചുരത്തിൽ കണ്ടെയിനർ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ചോക്ലേറ്റ് കയറ്റിയ ലോറിയാണ് ചുരം എട്ടാം വളവിൽ അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Reporter
the authorReporter

Leave a Reply