Friday, December 27, 2024
LatestLocal News

കൊങ്ങന്നൂർ ആശാരിക്കാവിൽ പുതിയ ഭാരവാഹികൾ ; പ്രസിഡന്റായി കെ.ടി പ്രഭാകരൻ, സെക്രട്ടറിയായി കെ.ടി അനിലേഷ്


അത്തോളി : കൊങ്ങന്നൂർ ആശാരിക്കാവ് ശ്രീ നാലു പുരയ്ക്കൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ 2022 – 2023 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സെക്രട്ടറി – കെ ടി അനിലേ ഷ് , ജോയിന്റ് സെക്രട്ടറിമാർ എൻ പി ഷനോജ്, എൻ പി സജിത്ത്,
ട്രഷറർ – കെ.ടി അജീഷ്
എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ഇതിന് പുറമെ ൭ അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും ഉൾപ്പെടുത്തി 15 അംഗ ട്രസ്റ്റി കമ്മിറ്റി ചുമതലയേറ്റു.

ക്ഷേത്ര മുഖ്യ കാരണവരും ട്രസ്റ്റ് പ്രസിഡന്റുമായ
കെ.ടി പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ പി ശങ്കരൻ , കാരണവന്മാരായ എ ൻ പി വാസുദേവൻ,
കെ ടി ശ്രീനിവാസൻ , എൻ പി സത്യനാഥൻ തുടങ്ങിയവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply