Thursday, December 26, 2024
ExclusiveLatest

കോഴിക്കോട് വലിയങ്ങാടിയിൽ 10 ടൺ റേഷനരി പിടികൂടി.


കോഴിക്കോട് :വലിയങ്ങാടിയിൽ നിന്ന് 10 ടൺ റേഷനരി പിടികൂടി.
വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സീന ട്രേഡേഴ്സ് എന്ന സ്വകാര്യ വ്യക്തിയുടെ കടയിൽ നിന്നും ലോറിയിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് 180 ചാക്ക് അരി പിടികൂടിയത്. പോലീസ് പരിശോധന നടത്തി വാഹനമടക്കം കസ്റ്റഡിയിലെടുത്തു. താലൂക്ക് സപ്ലൈ ഓഫീസർ സ്ഥലത്തെത്തി റേഷനരിയാണെന്നു സ്ഥിരീകരിച്ചു.


Reporter
the authorReporter

Leave a Reply