ഡൽഹി:ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ പ്രത്യേകിച്ച് കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ ഡോക്ടർ മുഖാമുഖ സേവനം നൽകി വന്ന ഇ സഞ്ചീവനി ആപ്പിൻ്റെ വിജയത്തിന് ശേഷം.
നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് നരേന്ദ്ര മോദി സർക്കാർ അവതരിപ്പിക്കുന്ന ടെലി-ലോ മൊബൈൽ ആപ്പ് പ്രവർത്തന സജ്ജമായി.
ഇനി നിയമ ഉപദേശങ്ങളും വക്കീലൻമാരുമായ കൂടിക്കാഴ്ചയും എളുപ്പത്തിൽ മൊബൈൽ ഫോണിലൂടെ സാധ്യമാകും.
സ്ത്രീകൾ,കുട്ടികൾ, പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾ 1987ലെ ലീഗൽ സർവീസ് അതോറട്ടറീസ് നിയമത്തിലെ ഭാഗം 12 ൽ ഉൾപ്പടുന്നവർക്ക് സൗജന്യവും മറ്റുള്ളവർക്ക് 30 രൂപയുമാണ് ചാർജ്.
ഇന്ത്യയിലെ എല്ലാ ഷെഡ്യൂൾഡ് ഭാഷകളിലും ഈ സേവനം ലഭ്യമാണ്.
ലിങ്കിൽ ആപ്പ് ഡൗൺലോഡ് ചെയ്യാം
https://play.google.com/store/apps/details?id=in.telelaw.advocate
#TeleLaw
#TeleLawMobileApp
#NaMosarkar
#BJP
https://www.facebook.com/109469307386358/posts/416203510046268/