ബേപ്പൂർ:തെങ്ങുംതറമ്മൽ സുബ്രമഹ്ണ്യൻ്റെ (റിട്ടേഡ് എസ്.ഐ) സ്മരണക്കായി അദ്ദേഹത്തിന്റെ ശ്രാദ്ധദിനത്തിൽ കുടുംബം ദീനദയാൽ സേവാസമിതിയിലേക്ക് വീൽച്ചെയർ സമർപ്പിച്ചു.
തെങ്ങുംതറമ്മൽ ലളിത,പി.ആർ.രജീഷ്കുമാർ എന്നിവർ ചേർന്ന് സമർപ്പിച്ച വീൽച്ചെയർ സേവാ സമിതി പ്രസിഡൻറ് കെ.പി ബൈജു ഏറ്റുവാങ്ങി.
പി.സജീന്ദ്രൻ,ലല്ലു.ടി,ഉദ്ദേശ്ബാബു.ടി,ശിവപ്രസാദ്.എ തുടങ്ങിയവർ സംസാരിച്ചു.