Politics

വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു


വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ
മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ നവ്യ ഹരിദാസിനെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചു. നവ്യാ ഹരിദാസിന്റെ പ്രചരണത്തിനായി ഇന്ന് കുമ്മനം രാജശേഖരനും മണ്ഡലത്തിലെത്തിയിരുന്നു. ഉച്ചക്ക് ശേഷം പടിഞ്ഞാറത്തറ ഏരിയയിൽ ബിജെപി മുതിർന്ന നേതാക്കളേയും പൗരപ്രമുഖരേയും വോട്ടർമാരേയും സ്ഥാനാർത്ഥി സന്ദർശിച്ചു.

നാളെ തിരുവമ്പാടി നിയോജകമണ്ഡലത്തിലാണ് നവ്യ ഹരിദാസിന്റെ പര്യടനം. രാവിലെ 8:30ന് മാനാംകുന്ന് ക്ഷേത്രദർശനത്തോടെ പര്യടനം ആരംഭിക്കും. ഉച്ചയ്ക്കുശേഷം പര്യടനം നടത്തുക മുക്കം മണ്ഡലത്തിൽ ആയിരിക്കും.


Reporter
the authorReporter

Leave a Reply