ബേപ്പൂർ:സേവാഭാരതി ബേപ്പൂർ നഗർ സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ വയനാട്ടിലേക്കയച്ചു.
ബേപ്പൂർ ,ചെറുവണ്ണൂർ, അരീക്കാട് മേഖലയിലെ വ്യാപാരികളിൽ നിന്നും വ്യക്തികളിൽ നിന്നുമായി സമാഹരിച്ച ഒരു ലോഡ് സാധനങ്ങളാണ് വയനാട്ടിലേക്കയച്ചത്.കെ.പി.ശ്രീശൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
പി.സജീന്ദ്രൻ,എ.ശിവപ്രസാദ്, സി.സാബുലാൽ, കെ.പി.ബൈജു ,പിണ്ണാണത്ത് ജനാർദ്ദനൻ, നമ്പ്യാർവീട്ടിൽ ശ്രീജിത്ത് , കരിച്ചാലി ദേവരാജൻ, തോട്ടപ്പായിൽ അനിൽകുമാർ, സോമനാഥൻ , പി.രാജേന്ദ്രൻ , കക്കാടത്ത് ജയരാജൻ തുടങ്ങിയവർ നേതൃത്വം നൽകി