Tag Archives: symbolic cremation

LatestLocal News

മാവൂര്‍റോഡ് ശ്മശാനം പ്രതികാത്മക ശവസംസകാരവുമായി ബിജെപി

കോഴിക്കോട്: മാവൂർ റോഡ് ചാളത്തറ ശമ്ശാനം പുനർനിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തിയാക്കി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് ബിജെപി നടക്കാവ് മണ്ഡലം പ്രതികാത്മക ശവസംസ്കാരവുമായി പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി ജില്ലാ...