പത്മജ പറഞ്ഞത് കോണ്‍ഗ്രസിലെ ഹിന്ദുനേതാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്
കോഴിക്കോട്: കെ.കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹവും ബിജെപിയില്‍ ചേരുമായിരുന്നു. പത്മജയേക്കാള്‍ കോണ്‍ഗ്രസിന്റെ ചതിക്ക് വിധേയനായത് കരുണാകരനാണ്. അദ്ദേഹം വളര്‍ത്തിവലുതാക്കിയവര്‍ തന്നെ അവസാന നാളില്‍ കൈയ്യൊഴിഞ്ഞു. കരുണാകരന്റെ പാരമ്പര്യം പത്മജയ്ക്കും...