അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഔപചാരിക തുടക്കം
തിരുവമ്പാടി: അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിനായുള്ള വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾക്ക് ഔപചാരിക തുടക്കം. കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയിൽ കയാക്ക് ക്രോസ് ഓപൺ വിഭാഗങ്ങളിലെ മത്സരങ്ങളാണ് തുടങ്ങിയത്. പുരുഷ-വനിത...