ഹെൽമെറ്റ് തലയിൽ വെച്ചപ്പോൾ പാമ്പ് കടിച്ചു
ഹെല്‍മെറ്റിനുള്ളില്‍ പെരുമ്പാമ്പിന്‍ കുഞ്ഞ്. കണ്ണൂർ പടിയൂര്‍ നിടിയോടിയിലെ കെ രതീഷിനെയാണ് (40)പാമ്പ് കടിച്ചത്. വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റിലാണ് പെരുമ്പാമ്പിന്‍ കുഞ്ഞ് ഉണ്ടായിരുന്നത്. രാവിലെ ജോലി...