പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു: മീനുകൾ കൂട്ടത്തോടെ ചത്തു; ദുരിതത്തിൽ ആയി കർഷകർ
രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തുന്നത് തുടരുകയാണ്. രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്തുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തത്. മത്സ്യകൃഷി ഉള്‍പ്പെടെ...
