മുതിർന്ന പൗരൻമാർക്ക് സിനിമ കാണാനുള്ള അവസരമൊരുക്കി ആക്രി കല്യാണം സിനിമാ പ്രവർത്തകർ
രാമനാട്ടുകര: വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയവരും ,ആദ്യമായി മൾട്ടി ഫ്ലക്സ് തിയേറ്ററിലെത്തിയവരും ഉള്‍പ്പടെയുള്ള അറുപതോളം പ്രേക്ഷകർക്ക് മുന്നിലാണ് ആക്രി കല്യാണം എന്ന സിനിമയുടെ പ്രത്യേക പ്രദർശനം നടന്നത്. പുലരി...