കോഴിക്കോട് .നടക്കാവ് കൊട്ടാരം റോഡ് വിശിശ്രാന്തിയിൽ താമസിക്കുന്ന ടി എം രഘുനാഥ് 72 അന്തരിച്ചു.സാഹിത്യകാരി കെ.പി സുധീരയാണ് ഭാര്യ. ജയ്പൂരിൽ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പ്രോവിഡണ്ട് ഫണ്ട് ഓഫീസിൽ സൂപ്രണ്ടായി വിരമിച്ച രഘുനാഥ് അറിയപ്പെടുന്ന പ്രൊഫഷണൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയിരുന്നു .പരേതരായ ലക്ഷ്മി , സ്വാമിനാഥൻ ഇവരുടെ മകനാണ്.വിജയൻ, ജയൻ ജമുനാ റാണി സഹോദരങ്ങളാണ്. അമിത് , അതുൽ മക്കളാണ് .പിക, മിതു പ്രേം തുടങ്ങിയവർ മരുമക്കളാണ്.