ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ കാലിക്കറ്റ് ചാപ്റ്റർ ചെയർമാനായി പി എം എ സമീറിനെയും സെക്രട്ടറിയായി കെ ശ്രീപ്രിയയെയും ട്രഷറായി ഐസക് വില്ല്യമിനെയും തിരഞ്ഞെടുത്തു. കാസറഗോഡ് മുതൽ മലപ്പുറം ജില്ല വരെയുള്ള പ്രവർത്തന മേഖലയാണ് കാലിക്കറ്റ് ചാപ്റ്ററിനുള്ളത്.പി എം എ സമീർ ചന്ദ്രിക ഫിനാൻസ് ഡയറക്ടർ ആണ് .