ബി.ജെ.പി.മെമ്പർഷിപ്പ് ക്യാംപയിൻ്റെ ഭാഗമായി ജില്ലാതല ശില്പശാല മാരാർജി ഭവനിൽ ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.പി.രഘുനാഥ്, വി.വി.രാജൻ, കെ.നാരായണൻ മാസ്റ്റർ, ജി.കാശിനാഥ്, അഡ്വ.വി.പി.ശ്രീ പദ്മനാഭൻ, അഡ്വ.കെ.പി.പ്രകാശ് ബാബു, എം.മോഹനൻ മാസ്റ്റർ, ഇ പ്രശാന്ത് കുമാർ, കെ.പി.വി ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.













