LatestPolitics

അയോദ്ധ്യയിൽ പൂജിച്ച രാംലല്ലയുടെ അക്ഷതം ഏറ്റുവാങ്ങി പ്രമുഖ സാഹിത്യകാരി കെ.പി.സുധീര

Nano News

കോഴിക്കോട്: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം പ്രമുഖ സാഹിത്യകാരി കെ.പി.സുധീര ബിജെപി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.കെ.സജീവനിൽ നിന്ന് സ്വീകരിച്ചു. പ്രാണപതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22 ന് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണ കത്ത് കൈമാറി.
സംസ്ഥാന കമ്മറ്റി അംഗം ടി.പി.സുരേഷ്, മണ്ഡലം പ്രസിഡൻ്റ് ഷൈബു,സുശാന്ത് കെ ,ബസന്ത് കെ ,മോഹൻലാൽ കെ ,ശരവണൻ എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply