Thursday, December 26, 2024
Art & CultureLatest

ലളിതാംബിക അന്തർജനം പുരസ്കാരം . എൻട്രികൾ ക്ഷണിച്ചു.


കോഴിക്കോട്:ലളിതാംബിക അന്തർജനം പുരസ്കാരത്തിനുള്ള എൻട്രികൾ ക്ഷണിച്ചു.50001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

2020 ന് ശേഷം പ്രസിദ്ധീകരിച്ച നോവൽ ,കഥ എന്നിവയുടെ മൂന്ന് കോപ്പികൾ സംക്ഷിപ്ത ബയോഡാറ്റ എന്നിവ സഹിതം
സെക്രട്ടറി
സാഹിതി – ലളിതാംബിക അന്തർജനം ട്രസ്റ്റ് ,ഫ്ലാറ്റ് 526 ,പാറ്റൂർ ,തിരു: 35 എന്ന വിലാസത്തിൽ ഫെബ്രുവരി 10 നകം അയക്കണം .

മാർച്ച് 30ന്ന് ലളിതാംബിക അന്തർജനം അനുസ്മരണ ദിനത്തിൽ പുരസ്കാര സമർപ്പണം നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ഡോ: രമേശ് കുമാറും സെക്രട്ടറി ജനറൽ ബിന്നി സാഹിതിയും ഡയറക്ടർ നസീർ നൊച്ചാടും അറിയിച്ചു.


Reporter
the authorReporter

Leave a Reply