Saturday, January 25, 2025
LatestPolitics

സ്വർഗ്ഗീയ : സി.കെ. ബാലകൃഷ്ണൻ , സ്വർഗ്ഗീയ വട്ടക്കണ്ടി മോഹനൻ അനുസ്മരണം


ബാലുശ്ശേരി : ബി.ജെ.പി നേതാക്കളായിരുന്ന സ്വർഗ്ഗീയ സി.കെ.ബാലകൃഷ്ണൻ , വട്ടക്കണ്ടി മോഹനൻ എന്നിവരുടെ അനുസ്മരണ സമ്മേളനം ബാലുശ്ശേരിയിൽ ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ: വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം അധ്യക്ഷത വഹിച്ചു.

ബി.ജെ.പി മേഖല സെക്രട്ടറി എം.സി.ശശീന്ദ്രൻ , ജില്ല സെക്രട്ടറി ഷൈനി ജോഷി, നേതാക്കളായ കെ.കെ.ഗോപിനാഥൻ മാസ്റ്റർ, കെ.എം. പ്രതാപൻ ,

റീന . ടി.കെ, ടി.സദാനന്ദൻ , സി.കെ. പത്മനാഭൻ , സി. മോഹനൻ , പ്രമോദ് ശിവപുരം, നിഖിൽ കുമാർ . ടി.കെ, ലിബിൻ ബാലുശ്ശേരി, മൃദുല കാപ്പിക്കുന്ന് അരുൺ തോട്ടത്തിൽ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply