Local News

ലിംഗസമത്വഗ്രാമപഞ്ചായത്ത്; സപെഷ്യൽ വനിതാ ഗ്രാമസഭ സംഘടിപ്പിച്ചു

Nano News

ഒളവണ്ണ: ലിംഗസമത്വ ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമായി ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ വനിതാ ഗ്രാമസഭ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ പി ശാരുതി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് എൻ ജയപ്രശാന്ത് അദ്ധ്യക്ഷനായി.
കില റിസോഴ്സ് പേഴ്സൺ പി റജീന, ട്രാൻസ് ജെൻഡർ പ്രതിനിധി നഗ്മ സുസ്മി എന്നിവർ ക്ലാസെടുത്തു.
സിഡിഎസ് ചെയർപേഴ്സൺ ടി രമ്യ, സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ എം സിന്ധു, പി ബാബുരാജൻ എന്നിവർ സംസാരിച്ചു.
ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ പി മിനി സ്വാഗതവും വാർഡ് മെമ്പർ ഹസീന നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply