Politics

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മൃതി ദിനത്തിൽ പുഷ്പാർച്ചന നടത്തി

Nano News

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മൃതി ദിനത്തിൽ പുഷ്പാർച്ചന നടത്തി.മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രഘുനാഥ്, ജില്ല പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, കൗൺസിലർ സി.എസ് സത്യഭാമ,തിരുവണ്ണൂർ ബാലകൃഷ്ണൻ, പ്രവീൺ ശങ്കർ, പ്രജോഷ്, ഹരീഷ് മലാപറമ്പ്, രാഹുൽ അശോക് എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply