General

ലോകാരോഗ്യ സംഘടന തലവനുണ്ടായിരുന്ന വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രയേൽ


ലോകാരോഗ്യ സംഘടനയുടെ തലവൻ റ്റെഡ്‌റോസ് അധാനോം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രയേൽ. അത്ഭുതകരമായാണ് റ്റെഡ്‌റോസ് അധാനോം സ്ഫോടനത്തിൽ നിന്നും രക്ഷപ്പെട്ടത്. യെമനിലെ സനാ ഇന്റർനാഷണൽ വിമാനത്താവളത്തിലുണ്ടായിരുന്ന രണ്ടു പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ അവകാശ വാദം.


Reporter
the authorReporter

Leave a Reply