Tourism

GeneralLatestTourism

ചാലിയം ബീച്ച് ടൂറിസം: പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ് 

ചാലിയം ബീച്ച് ടൂറിസം വികസനത്തിനായി പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ്. പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചാലിയം ബീച്ച് സന്ദര്‍ശിച്ച ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. കേരളത്തിലെ ബീച്ചുകളില്‍ വാട്ടര്‍ സ്പോര്‍ട്സിനും സാഹസിക ടൂറിസത്തിനും ഏറെ അനുയോജ്യമായ പ്രദേശമാണ് ചാലിയമെന്നും തദ്ദേശീയവാസികളുടെയും മത്സ്യതൊഴിലാളികളുടെയും ജീവിതസാഹചര്യം മാറ്റുന്ന തരത്തിലുള്ള ഉത്തരവാദിത്ത ടൂറിസമാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ടു വര്‍ഷത്തിനകം കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കി ചാലിയത്തെ മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കലാ സാംസ്കാരിക സംവാദങ്ങൾക്കും...

LatestLocal NewsTourism

നാദാപുരത്ത് ബജറ്റ് ടൂറിസം സര്‍വിസ് ആരംഭിക്കണം: മലബാര്‍ ഡവലപമെന്റ് ഫോറം

നാദാപുരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സര്‍വിസ് നാദാപുരം മണ്ഡലത്തില്‍ ആരംഭിക്കണമെന്ന് മലബാര്‍ ഡവലപ്‌മെന്റ് ഫോറം ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ഉറിതൂക്കിമല, നാദാപുരംമുടി, കുറ്റ്യാടിചുരം, ജാനകിക്കാട് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നാദാപുരത്തുനിന്ന്...

GeneralLatestTourism

ന്യൂയർ പാർട്ടികൾക്ക് രാത്രി 12 മണി വരെയെങ്കിലും അനുമതി നൽകണം;വയനാട് ടൂറിസം അസോസിയേഷൻ

വയനാട്: ന്യൂയർ പാർട്ടികൾക്ക് രാത്രി 12 മണി വരെയെങ്കിലും അനുമതി നൽകണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ (W TA) അടിയന്തിര യോഗം ആവശ്യപെട്ടു. കോവിഡ്  മഹാ മാരിക്ക്...

GeneralLatestTourism

ബേപ്പൂരിൽ സർഫിഗ് സ്കൂൾ ആരംഭിക്കും – പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കരയിലും കടലിലും ആകാശത്തും വിസ്മയം തീർത്ത ജല സാഹസിക മേളയ്ക്ക് പ്രൗഢോജ്ജ്വല സമാപ്തി. നാല് ദിവസം നീണ്ടു നിന്ന ഫെസ്റ്റ് ബേപ്പൂരിന്റെ ചരിത്രത്തിൽ മായാതെ നിൽക്കും....

GeneralLatestTourism

ബേപ്പൂരിൽ ജലസാഹസിക കായിക മാമാങ്കത്തിന് തിരശീല

കോഴിക്കോട്: .ബേപ്പൂരില്‍ ജലവിസ്മയം തീര്‍ത്ത് വാട്ടര്‍ ഫെസ്റ്റിന് തിരശീല വീണു. നാലുനാള്‍ ചാലിയാറിന്റെ ഓളപ്പരപ്പില്‍ അലയടിച്ച സാഹസിക കായിക മാമാങ്കം കോഴിക്കോടിന്റെ ഉത്സവമായി. കരുത്തും ആവേശവുമായി നടന്ന...

GeneralLatestTourism

അവര്‍ ആവോളം കണ്ടു ‘കടലും കപ്പലും’

കോഴിക്കോട് :ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ  'ആര്യമാന്‍'കപ്പല്‍ കാണാന്‍ പരിമിതികളെ വകവെക്കാതെ ഭിന്നശേഷിക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ എത്തി. ആദ്യമായി കപ്പലില്‍ കയറിയതിന്റെ...

LatestLocal NewsTourism

ജലമാജിക്കുമായി ഫ്ലയിങ് ബോർഡ് പ്രദർശനം

ബേപ്പൂർ:ചാലിയാറിനു മുകളിൽ തുമ്പിയെപോലെ പറന്നു നടക്കുന്ന ജല സാഹസികത  ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വേറിട്ട അനുഭവമായി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫ്ലയിങ് ബോർഡ് പ്രദർശനമാണ് ശ്രദ്ധേയമായത്. വെള്ളത്തെ...

GeneralLatestTourism

ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ആവേശം വാനോളം ഉയർത്തി നാഷണൽ കൈറ്റ് ഫെസ്റ്റിവൽ

ബേപ്പൂർ :ആകാശത്തേയ്ക്ക് പൊങ്ങി ഉയരുന്ന പട്ടങ്ങൾ വർണവിസ്മയം തീർക്കുന്ന കാഴ്ചയ്ക്കാണ് ബേപ്പൂർ മറീന നാഷണൽ കൈറ്റ് ഫെസ്റ്റിവലിലൂടെ സാക്ഷ്യം വഹിച്ചത്. നാഷണൽ കൈറ്റ് ഫെസ്റ്റിവൽ കൃഷി വകുപ്പ്...

GeneralLatestTourism

ബേപ്പൂർ വാട്ടർഫെസ്റ്റ് വിനോദ സഞ്ചാര മേഖലയിൽ കോഴിക്കോട്ടുകാരുടെ സംഭാവന – മമ്മൂട്ടി

കോഴിക്കോട്:ബേപ്പൂർ വാട്ടർഫെസ്റ്റ് വിനോദ സഞ്ചാര മേഖലയിൽ കോഴിക്കോട്ടുകാരുടെ സംഭാവനയാണെന്ന് പ്രശസ്ത സിനിമാ താരം മമ്മൂട്ടി. ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ ഉദ്ഘാടനം ബേപ്പൂർ മറീനയിൽ ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു...

LatestLocal NewsTourism

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 26 മുതല്‍

കോഴിക്കോട്:ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവല്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്  ഡിസംബര്‍...

1 4 5 6 8
Page 5 of 8