Politics

Local NewsPolitics

അഡ്വ.പ്രകാശ് ബാബുവിനെ അനുമോദിച്ചു

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എൽ.എൽ.എം. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബുവിനെ അനുമോദിച്ചു. മാരാർജി ഭവനിൽ നടന്ന ബി.ജെ.പി.ജില്ല കോർ കമ്മറ്റി യോഗത്തിൽ ജില്ല പ്രസിഡൻ്റ് അഡ്വ.വി.കെ സജീവൻ പൊന്നാടയണി ച്ചു. സംസ്ഥാന സംഘടന സെക്രട്ടറി കെ.സുഭാഷ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ വി.വി.രാജൻ, പി.രഘുനാഥ്, ജില്ല സഹപ്രഭാരി കെ.നാരായണൻ മാസ്റ്റർ, മേഖല സംഘടന സെക്രട്ടറി ജി.കാശിനാഥ്, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ പ്രഫുൽകൃഷ്ണൻ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ ജില്ല ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ,...

Politics

വികസനോന്മുഖ ജനകീയ ബജറ്റ്: എം.ടി.രമേശ്

സമഗ്രമെന്ന് ഒറ്റവാക്കിൽ ഈ ബജറ്റിനെ വിശേഷിപ്പിക്കാൻ സാധിക്കും.അടിസ്ഥാന സൗകര്യ വികസനം,വ്യവസായ - വാണിജ്യ മേഖലകളുടെ വളർച്ച,ആരോഗ്യ-വിദ്യഭ്യാസ രംഗത്തെ മുന്നേറ്റം എന്നിവ ലക്ഷ്യംവച്ചുള്ള ഈ ബജറ്റ് രാജ്യത്തിൻ്റെ സമഗ്രവികസനം ...

GeneralPolitics

ബജറ്റവതരണം തുടരുന്നു; സുപ്രധാന പ്രഖ്യാപനങ്ങൾ

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു‌. മോദി സർക്കാരിന് മൂന്നാം ഊഴം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി...

GeneralPolitics

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2047-ഓടെ...

GeneralPolitics

ബജറ്റ് ജനകീയമായിരിക്കും; പഴയ വൈരാഗ്യങ്ങള്‍ മറന്ന് പ്രതിപക്ഷം സഹകരിക്കണമെന്ന് മോദി

ദില്ലി: ബജറ്റ് സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി....

GeneralPolitics

കർണാടകയിലേക്ക് മന്ത്രിമാർ പോകാത്തത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാർ എത്താതിരുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ശരിയായ...

Local NewsPolitics

ഉണ്ണികുളം വനിത കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ് ഇഡിയും കേന്ദ്ര സഹകരണ വകുപ്പും അന്വേഷിക്കണം

ഇയ്യാട്: ഉണ്ണികുളം വനിതാ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്നിട്ടുള്ള പത്തു കോടിയുടെ നിക്ഷേപ തട്ടിപ്പിൽ ഇഡിയുടെയും കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്...

GeneralPolitics

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനുള്ള കത്ത് മാധ്യമങ്ങൾക്ക് കിട്ടിയതിൽ അന്വേഷണം

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാര്‍ശ ചെയ്ത കത്ത് പുറത്തായതിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനോടും ജയിൽ വകുപ്പിനോടും...

Local NewsPolitics

കുറ്റ്യാടി പോലീസ് സ്റ്റേഷൻ ചോർച്ച; ബിജെപി പ്രതിഷേധം

കുറ്റാടി സ്‌റ്റേഷനിലെ പുതിയ ബിൽഡിങ്ങ് ചോർച്ചകാരണം പരാതി പറയാൻ വരുന്ന ജനങ്ങൾക്കും സ്റേഷനിലെ മറ്റു ജീവനക്കാർക്കും മഴ നനയാതെ സ്റ്റേഷനിനുള്ളിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ത്ഥയാണ് ഇതിനു...

Local NewsPolitics

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ജലസത്യാഗ്രഹം നടത്തി

ചെറുവണ്ണൂർ കക്കറമുക്ക് പെരിഞ്ചേരിക്കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽജല സത്യഗ്രഹം നടത്തി. ചെറുവണ്ണൂർ കക്കറ കക്കറ മുക്ക് പെരിഞ്ചേരി കടവ്...

1 46 47 48 132
Page 47 of 132