Politics

GeneralPolitics

പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ഹെലികോപ്ടറിൽ നിരീക്ഷണം നടത്തി

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി.കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ആകാശ നിരീക്ഷണത്തിനുശേഷം ചൂരൽമലയിലെ ദുരന്തഭൂമി പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഹെലികോപ്ടറിൽ പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്. ആകാശ നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെ കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിൽ ഹെലികോപ്ടര്‍ ഇറങ്ങി. രണ്ടു ഹെലികോപ്ടറുകളാണ് കല്‍പ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. ഇവിടെ നിന്നും നിന്ന് റോഡ്...

GeneralPolitics

സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഒഴിവാക്കി ഗോവ ഗവർണർ ; തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക്

ഗോവ: ഗോവ ഗവർണർ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ ഒഴിവാക്കി, തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. ഗോവ രാജ്‌ഭവൻ ആഗസ്റ്റ് 15 ന് രാജ്‌ഭവൻ ദർബാർ ഹാളിൽ...

Local NewsPolitics

കുറ്റ്യാടി കോഴിക്കോട് റോഡിൻ്റെ ശോചനീയാവസ്ഥ; ബി.ജെ.പി ചക്രസ്തംഭന സമരം നടത്തി

കോഴിക്കോട്: കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി ഈ റൂട്ടിലെ അഞ്ച് കേന്ദ്രങ്ങളില്‍ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു.സമരം തലക്കുളത്തൂര്‍ കച്ചേരിയില്‍ ബിജെപി...

Local NewsPolitics

ദുരന്ത ഭൂമിയിൽ ചിത ഒരുക്കിയ സേവാഭാരതി പ്രവർത്തകർക്ക് ബിജെപിയുടെ ആദരവ്

കൊയിലാണ്ടി: വയനാട് മുണ്ടകൈ ചൂരൽ മല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിച്ചത് കൊയിലാണ്ടി സേവാഭാരതി ആയിരുന്നു. മേപ്പാടി മാരിയമ്മൻ കോവിൽ ക്ഷേത്രത്തിൻ്റെ ശ്മശാന ഭൂമിയിലാണ്...

Politics

മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ...

Politics

നജീബ് കാന്തപുരത്തിന് ആശ്വാസം, എംഎൽഎയായി തുടരാം

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീവ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി...

Local NewsPolitics

കുറ്റ്യാടി കോഴിക്കോട് റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം; ബി.ജെ.പി. ചക്ര സ്തംഭനം സമരം 9 ന്

കോഴിക്കോട്: കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ റോഡിലെ കുഴികള്‍ കാരണമുളള യാത്ര ദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ഒട്ടേറെ സ്ഥലങ്ങളില്‍ വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്...

GeneralPolitics

മറ്റു രാജ്യങ്ങൾ കൈവിട്ടു; ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ

ദില്ലി: കലാപത്തെ തുടർന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തൽക്കാലം ഇന്ത്യ അഭയം നൽകിയേക്കും. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചർച്ച വിജയിക്കാത്ത സാഹചര്യത്തിലാണിത്. ഇതോടെ...

GeneralPolitics

കേരളത്തിന് പ്രതീക്ഷ: എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ; രാജ്യസഭയിൽ ജെ.പി. നഡ്ഡ

ന്യൂഡൽഹി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയിൽ പറഞ്ഞു. ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു പറയുകയായിരുന്നു...

Politics

ഷെയ്ഖ് ഹസീന ദില്ലിയിൽ തുടരുന്നു

ധാക്ക: ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽ തുടരുന്നു. ഷെയ്ഖ് ഹ​സീന എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകും. ദില്ലിയിലെ ഹിൻഡൻ...

1 43 44 45 132
Page 44 of 132