Politics

GeneralPolitics

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ, ബിൽ ശീതകാല സമ്മേളനത്തിൽ

ദില്ലി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള...

Politics

യുവമോർച്ച ജില്ലാ കമ്മറ്റി നേതൃത്വനേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടപ്പറമ്പ് ആശുപത്രിയിൽ എം.ടി.രമേശ് നിർവഹിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളു ടെ ഭാഗമായി സെപ്റ്റംബർ 17മുതൽ ഒക്ടോബർ 2വരെ നടക്കുന്ന സേവാ പാക്ഷികത്തിന് ജില്ലയിൽ തുടക്കമായി. യുവമോർച്ച ജില്ലാ കമ്മറ്റി നേതൃത്വനേതൃത്വത്തിൽ നടക്കുന്ന രക്തദാന...

GeneralPolitics

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിൽ ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങൾ, കശ്മീർ മേഖലയിലെ...

Politics

മൂന്നാം മോദി സർക്കാറിന്റെ നൂറു ദിനങ്ങൾ: രാജ്യം വികസനരംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുന്നു: കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ ബിജെപി വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ....

Politics

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിച്ചു

കോഴിക്കോട്: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിനാലാം പിറന്നാള്‍ ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനായി ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ തളി മഹാദേവക്ഷേത്രത്തില്‍ മൃത്യൂഞ്ജയ...

GeneralPolitics

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74ആം ജന്മദിനം. ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുവട്ടം തുടർച്ചയായി പ്രധാനമന്ത്രിയായെന്ന നേട്ടം നരേന്ദ്രമോദിക്ക് സ്വന്തം. ഒരു നേതാവെന്ന നിലയിൽ നരേന്ദ്ര മോദി രാജ്യത്തിന്റെ മാറ്റത്തിന്റെ...

Politics

ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു, വോട്ടെടുപ്പ് ബുധനാഴ്ച

ജമ്മു കാശ്മീരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ബുധനാഴ്ച നടക്കുന്ന ആദ്യവോട്ടെടുപ്പിൽ 24 മണ്ഡലങ്ങൾ ജനവിധിയെഴുതും. ജമ്മു കാശ്മീരിൽ അനുഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്....

GeneralPolitics

വയനാട് ദുരന്തിന്റെ മറവിൽ വൻ കൊള്ള: കെ സുരേന്ദ്രൻ

വയനാട്ടിലെ ദുരന്തവിവാരണ പ്രവർത്തനത്തിൻ്റെ പേരിൽ പിണറായി വിജയൻ സർക്കാർ നടത്തിയ കൊള്ള മനുഷ്യത്വരഹിതമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ഒരു രൂപ...

Local NewsPolitics

ശ്രീരാമക്ഷേത്രത്തിന് സുരക്ഷ ഉറപ്പാക്കണം: അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം അക്രമിക്കപ്പട്ട തളി ശ്രീരാമക്ഷേത്രം ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.ക്ഷേത്രത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വംബോര്‍ഡ് തയ്യാറാവണമെന്ന് വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ഇപ്പോള്‍...

GeneralPolitics

സീതാറാം യെച്ചൂരിക്ക് വിട; എകെജി ഭവനിലേക്ക് മൃതദേഹം എത്തിച്ചു

ദില്ലി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അവസാന യാത്രയപ്പ് നൽകുകയാണ് രാജ്യം. സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് അൽപസമയത്തതിന് മുമ്പ് മൃതദേഹം എത്തിച്ചു....

1 35 36 37 132
Page 36 of 132