Music

Art & CultureLatestMusic

കാലിക്കറ്റ് പ്രസ് ക്ലബ് ആർട്സ് ഡേ സംഘടിപ്പിച്ചു

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേളയുടെ ഭാഗമായുള്ള ആർട്സ് ഡേ- സർഗവസന്തം 2026 ഈസ്റ്റ് ഹിൽ വി.കെ കൃഷ്ണമേനോൻ മ്യൂസിയത്തിൽ നടന്നു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ മത്സരങ്ങൾ അരങ്ങേറി. ഡപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുടുംബമേള സംഘാടക സമിതി ജനറൽ കൺവീനർ സാനു ജോർജ് തോമസ്, ആർട്സ് കമ്മിറ്റി ചെയർമാൻ രമേശ് പുതിയമഠം, പ്രസ് ക്ലബ് വൈസ് പ്രസിഡൻ്റ് കെ.എസ് രേഷ്മ, വി.എ സന്തോഷ് കുമാർ സംസാരിച്ചു. പ്രസ് ക്ലബ്...

Art & CultureLatestMusic

“തകൃതി തികൃതി 2K26” പുതുവത്സര ആശംസാ ഗാനം റിലീസ് ആയി.

കോഴിക്കോട് : 2026 ലെ പുതുവത്സരത്തെ വരവേറ്റ് വർണങ്ങൾ വാരിതൂകി താളം തുള്ളി ആശംസകൾ അറിയിച്ച് കോഴിക്കോട്ട് നിന്ന് ഒരു പാട്ട്. സുബോധ് കോഴിക്കോട് സംഗീതസംവിധാനം നിർവഹിച്ച്...

LatestMusic

‘പുതുമഴയിൽ കുതിർന്നിടും. . . ‘ കേരളപ്പിറവിയിൽ ‘മലയാളം’ എഐ സംഗീത ആൽബമൊരുക്കി സതീഷ് ഗോപാൽ

  https://youtu.be/uNAgDMnvJDo കോഴിക്കോട്: പുതുമഴയിൽ കുതിർന്നിടും മണ്ണിന്റെ മണവും/ നാണിച്ചു നിൽക്കും നാടൻ പെണ്ണിൻ മുഖവും/ മറയാതെ നിൽക്കുമെൻ മലനാടിൻ ഓർമകൾ മലയാളം കൊഞ്ചിവരും തുഞ്ചന്റെ കിളിയും......

LatestMusic

“പൊലിമ” – കേരളപ്പിറവി 2025 ആശംസാഗാനം റിലീസ് ചെയ്തു.

കോഴിക്കോട് : കേരളപ്പിറവി ദിനാഘോഷ വേളയിൽ കോഴിക്കോട്ടു നിന്ന് ഒരു ആശംസാഗാനം മലയാളി മനസുകളിലേക്ക് എത്തുന്നു. പി കെ സുജിത് കുമാർ രചിച്ച് സുബോധ് കോഴിക്കോട് സംഗീതസംവിധാനം...