Latest

GeneralLatest

കൊച്ചി: വായ്പാ തട്ടിപ്പ് കേസിലെ പ്രതി റെജി മലയിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചവയായിരുന്നു. നിരവധി പേരുടെ വസ്തു പണയപ്പെടുത്തി കോടികളുടെ തട്ടിപ്പാണ് റെജി മലയില്‍ നടത്തിയിരിക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. ഏഴിലധികം ആളുകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ പണക്കാരായിരുന്നു ഇരയായതെങ്കില്‍ റെജി മലയിലിന്റെ തട്ടിപ്പില്‍ നിരവധി പാവപ്പെട്ടവരാണ് പെട്ടത്. നിരവധി പേരുടെ വസ്തുക്കളടക്കം നഷ്ടപ്പെട്ടതായി...

GeneralLatest

നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടി

നീലഗിരി: തമിഴ്നാട് നീലഗിരിയിൽ  നാട്ടിലിറങ്ങി നാലുപേരെ കൊന്ന നരഭോജി കടുവയെ  പിടികൂടിയെന്ന് വനം വകുപ്പ്. മസിനഗുഡിയിലെ വനമേഖലയിൽ വെച്ചാണ് കടുവയെ പിടികൂടിയത്. ഒരു വർഷത്തിനിടെ നാലുപേരെയൊണ് കടുവ...

GeneralLatest

കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് മിഥുന്‍ സുധാകരന്

കോഴിക്കോട്: 2020ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ മിഥുന്‍ സുധാകരന്‍ അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന...

GeneralLatest

ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ, ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ സ്ഥാനമേറ്റു

പത്തനംതിട്ട: ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ. ഡോ മാത്യൂസ് മാർ സേവേറിയോസ് ഇനി ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എന്ന പേരിൽ അറിയപ്പെടും. പരുമല...

GeneralLatest

പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് സൈനികർക്ക് വീരമൃത്യു

കശ്മീർ: പൂഞ്ചിൽ  ഭീകരാക്രമണത്തിൽ  ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനിക ഉദ്യോഗസ്ഥരും മരിച്ചു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും, ജവാനുമാണ് മരിച്ചത്. തിങ്കളാഴ്ച ആക്രമണം നടത്തിയ ഭീകരരുടെ സംഘത്തിൽപെട്ടവർ...

GeneralLatest

വിജയദശമി ; കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനം

അനിയൻ കണ്ണൂർ: നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമി. കേരളത്തിലെ വിജയ ദശമി ദസറ ഉത്സവമായാണ് ഉത്തരേന്ത്യയിൽ ആഘോഷിക്കുന്നത്. ലങ്കാ രാജാവായ രാവണനെ ശ്രീരാമന്‍ തോല്‍പ്പിച്ചതും മഹിഷാസുരനെ...

GeneralLatest

ഭാരതമാതാ സങ്കല്പം സാംസ്കാരിക ഏകതയുടെ പ്രതീകം: എ. ഗോപാലകൃഷ്ണൻ

കോഴിക്കോട്: ഭാരതത്തിന്റെ സാംസ്കാരിക ഏകതയുടെ പ്രതീകമാണ് ഭാരതമാതാ സങ്കല്പമെന്ന് സീമാ ജാഗരൺമഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ. കേസരി സർഗോത്സവത്തിൽ 'ഭാരതമാതാ സങ്കല്പത്തിന്റെ ചരിത്രപശ്ചാത്തലം' എന്ന വിഷയത്തിൽ...

LatestLocal News

കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വനപാലകരുടെ അനുമതിയോടെ വെടിവെച്ച് കൊന്നു

താമരശ്ശേരി: കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വനപാലകരുടെ അനുമതിയോടെ വെടിവെച്ചുകൊന്നു. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിൻ്റെ പറമ്പിലെ കിണറ്റിൽ ചാടിയ കാട്ടു പന്നിയെയാണ്...

GeneralLatest

തുലാമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ഈമാസം 16 ന് തുറക്കും;ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് 17 ന്

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് 17 ന്.ക്ഷേത്ര നട 21 ന് അടയ്ക്കും. പത്തനംതിട്ട:തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട ഒക്ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും....

GeneralLatest

ധീരസൈനികന് യാത്രാമൊഴി; ഒരുനോക്ക് കാണാനെത്തിയത് ആയിരങ്ങള്‍, വൈശാഖിന്‍റെ മൃതദേഹം സംസ്‍ക്കരിച്ചു

കൊല്ലം: രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ ധീര സൈനികൻ വൈശാഖിന് വീരോചിത യാത്രയയപ്പ് നൽകി ജന്മനാട്. പൂഞ്ചിൽ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖിന്...

1 345 346 347 349
Page 346 of 349