Health

HealthLatest

9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ നടപടി; രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

പാലക്കാട് :ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ നടപടി.ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ മുസ്തഫ, ഡോ സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട്‌ തള്ളിയാണ് സർക്കാർ നടപടി. സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ണ് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ ബാബുവും പറഞ്ഞിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ ഡോക്ടേഴ്സിന് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച്...

HealthLatest

കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു; കേരളത്തിൽ വ്യാപക പരിശോധന

തിരുവനന്തപുരം: മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ​ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന്...

HealthLatest

അതിജീവനത്തിൻ്റെ അടയാളങ്ങൾ, ഡോ: നീന മുനീറിൻ്റെ പുസ്തകം” കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ” പ്രകാശനത്തിനൊരുങ്ങുന്നു.

കോഴിക്കോട്: നാല്മാസം മാത്രം ആയുസ്സ് വിധിയെഴുതിയ ഡോക്ടർമാരെയും കുടുംബക്കാരെയും കൂട്ടുകാരെയും ഞെട്ടിച്ചു കൊണ്ട് കാൻസർ എന്ന മഹാരോഗത്തിൽ നിന്നും ജീവിതത്തിലേക്ക് കരകയറി തന്റെ രോഗാവസ്ഥയിലെ കുറിപ്പുകൾ പുസ്തകമാക്കാൻ...

BusinessHealthLocal News

ഹൃദയദിനത്തിൽ ആവേശകരമായ ബൈക്ക് റാലി

കോഴിക്കോട് :ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഹൃദയദിനത്തിൽ ആവേശകരമായ ബൈക്ക് റാലി നടത്തി. പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. അശോക് നമ്പ്യാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സി...

HealthLatest

അമേരിക്കയിൽ കോവിഡ്-19ൻ്റെ പുതിയ വകഭേദം പടരുന്നു; തൊണ്ടവേദന മുതല്‍ ബ്രയിന്‍ഫോഗ് വരെ ലക്ഷണങ്ങള്‍

അമേരിക്കയിലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഡെലവെയര്‍, വെര്‍മോണ്ട്, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, മിനസോട്ട, നോര്‍ത്ത്, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളില്‍ COVID-19 ന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. XFG അല്ലെങ്കില്‍...

HealthLocal News

സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളിയൂർ: വെള്ളിയൂർ പുളിയാക്കര തറവാട് കുടുംബ കൂട്ടായ്മ മലബാർ ഗോൾഡ് & ഡയമണ്ട്സ്, ഇഖ്റ ഹോസ്പിറ്റൽ,ജില്ലാ പഞ്ചായത്ത് സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി സൗജന്യ ജീവിത ശൈലി രോഗ...

HealthLatest

എയിംസ് കോഴിക്കോട്ടെ കിനാലൂരിൽ സ്ഥാപിക്കണം;ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കൊച്ചി: വിവാദങ്ങളിലും തര്‍ക്കങ്ങളിലും തട്ടി എയിംസ് കേരളത്തിന് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണ്. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന നിര്‍ദേശമാണ്...

HealthLatest

ആന്റിബയോട്ടിക്ക് ഉപയോഗത്തിൽ ജാഗ്രത പാലിക്കണം

കോഴിക്കോട്: ആന്റിബയോട്ടിക്ക് മരുന്നുകളുടെ ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് അസി. ഡ്രഗ്സ് കൺട്രോളർ ജയൻ ഫിലിപ്പ്. കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക്ക് ദുരുപയോഗത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം...

HealthLatest

അധ്യാപകരെ കുറവ്;സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്.

തിരുവനന്തപുരം: അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്. മെഡിക്കൽ കോളേജുകളിൽ കെജിഎംസിടിഎ ധർണ സംഘടിപ്പിക്കുകയും...

HealthLocal News

ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദം കരസ്ഥമാക്കിയ ഡോ: ടി അശ്വനി ദാസിന് തറയിൽ തറവാടിൻ്റെ സ്നേഹാദരം

കോഴിക്കോട്: ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദം കരസ്ഥമാക്കിയ ഡോ: ടി അശ്വനി ദാസിന് തറയിൽ തറവാടിൻ്റെ സ്നേഹാദരം. ബേപ്പൂരിൽ നടന്ന ചടങ്ങിൽ ടി.ഭരതൻ ഉപഹാരം നൽകി. ടി....

1 3 4 5 46
Page 4 of 46