General

CinemaGeneral

സാന്ദ്ര തോമസിന്റെ പരാതിയിൽ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു

കൊച്ചി : പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, തൊഴിൽ...

General

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി, മയക്കുവെടിവെച്ചു

തൃശ്ശൂർ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ്...

General

തൊഴിലിടത്ത് സ്ത്രീകൾക്ക് അസ്വസ്ഥത വരുത്തുന്ന ഏതൊരു പ്രവൃത്തിയും ലൈം​ഗികപീഡനം

ചെന്നൈ: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈം​ഗികാതിക്രമങ്ങൾ തടയാനുള്ള പോഷ് നിയമത്തിൽ കൂടുതൽ വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതോ അസ്വസ്ഥത വരുത്തുന്നതോ ആയ...

General

‘മദ്യപിച്ച് വാഹനമോടിക്കരുത്’ എന്ന ബാനറുമായി യുവാവിനോട് ട്രാഫിക് ജംഗ്ഷനിൽ നിൽക്കാൻ ഉത്തരവിട്ട് മുംബൈ ഹൈക്കോടതി

മദ്യപിച്ച് അപകടകരമായ രീതിയില്‍ കാറോടിച്ചതിന് മുംബൈ പോലീസ് പിടിച്ച 32 -കാരന് മുംബൈ ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. പക്ഷേ, അസാധാരണമായ ഒരു ഉത്തരവോടെയായിരുന്നു ആ ജാമ്യം....

GeneralPolitics

കോൺഗ്രസ് നേതൃമാറ്റ ചർച്ചകൾ അന്തിമഘട്ടത്തിൽ

തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിലെ ചർച്ചകൾ അന്തിമഘട്ടത്തിൽ. നേതാക്കൾ നിർദ്ദേശിച്ച പേരുകളിൽ ഇനിയും ഹൈക്കമാൻഡ് കൂടിയാലോചന തുടരും. കെ.സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് പകരക്കാരനെ സമവായത്തിലൂടെ തീരുമാനിക്കുകയാണ്...

General

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം

കോ​ഴി​ക്കോ​ട്: കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ (കെ.​എ​ൽ.​എ​ഫ്) എ​ട്ടാ​മ​ത് എ​ഡി​ഷ​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ തു​ട​ക്ക​മാ​യി. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ വി​വി​ധ​ങ്ങ​ളാ​യ സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ൾ​ക്ക് മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​യി കെ.​എ​ൽ.​എ​ഫ് മാ​റി​യെ​ന്നും യു​വാ​ക്ക​ൾ പു​സ്ത​ക​വാ​യ​ന​യെ...

GeneralLocal News

തൊഴിലിടങ്ങളില്‍ സ്ത്രീകൾക്കെതിരായ കുറ്റങ്ങൾ; സമിതികൾ കാര്യക്ഷമമല്ലെന്ന് വനിതാ കമ്മീഷൻ

കോ​ഴി​ക്കോ​ട്: തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ക്ക് നേ​രെ​യു​ള്ള ലൈം​ഗീ​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന പോ​ഷ് നി​യ​മ പ്ര​കാ​ര​മു​ള്ള ആ​ഭ്യ​ന്ത​ര ക​മ്മി​റ്റി സം​വി​ധാ​നം എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ലെ​ന്നും വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട...

GeneralLocal News

എം.പി.സൂര്യദാസിനെ എന്‍.ഐ.ടി ആദരിച്ചു

കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ന്യൂസ് എഡിറ്ററുമായ എം.പി.സൂര്യദാസിനെ കോഴിക്കോട് എന്‍.ഐ.ടി ആദരിച്ചു. എന്‍.ഐ.ടി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റത്തിന്റെ ആഭിമുഖ്യത്തില്‍ എന്‍.ഐ.ടി ബോര്‍ഡ് റൂമില്‍...

General

ചില മസാജ്, ബ്യൂട്ടിപാർലറുകളിൽ മയക്കുമരുന്ന് വിതരണമെന്ന പരാതി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ചില ഫ്ളാറ്റുകളിലും മസാജ്, ബ്യൂട്ടി പാർലറുകളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷ‍ൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം...

General

ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചു; മുന്‍ സൈനികന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലെ മീര്‍പേട്ട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വെങ്കിടേശ്വര കോളനിയിലാണ് കൃത്യം...

1 17 18 19 341
Page 18 of 341