General

General

തിക്കോടി ബീച്ച് ദുരന്തം; 93 ലക്ഷത്തിന്‍റെ വികസന പദ്ധതികൾ എങ്ങുമെത്തിയില്ല

പ​യ്യോ​ളി: നാ​ലു​പേ​രു​ടെ ദാ​രു​ണ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തി​ക്കോ​ടി ക​ല്ല​ക​ത്ത് ഡ്രൈ​വ് ഇ​ൻ ബീ​ച്ചി​ലെ സു​ര​ക്ഷാ പാ​ളി​ച്ച​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ത്തി​ൽ​പ്പെ​ട്ട നാ​ലു​പേ​ർ മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ന്റെ ന​ടു​ക്ക​ത്തി​ൽ നി​ന്നും നാ​ട് ഇ​നി​യും മു​ക്ത​മാ​യി​ട്ടി​ല്ല. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ക​ട​ൽ​തീ​ര​മാ​യി​ട്ടും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള​ട​ക്കം ഒ​രു വി​ക​സ​ന പ​ദ്ധ​തി​ക​ൾ പോ​ലും ന​ട​പ്പാ​ക്കാ​ൻ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​മോ സം​സ്ഥാ​ന സ​ർ​ക്കാ​റോ മു​ൻ​കൈ​യെ​ടു​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്നു​ണ്ട്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​യു​ട​നെ 2021 ജൂ​ലൈ​യി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി റി​യാ​സ് 93 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന...

General

ഭാവവ്യത്യാസമില്ലാതെ ചെന്താമര; പെട്ടെന്നുള്ള പ്രകോപനം സുധാകരനെ കൊല്ലാൻ കാരണമെന്ന് ചെന്താമരയുടെ മൊഴി

ജനക്കൂട്ടം ആക്രോശിച്ചു. രോഷാകുലരായ നാട്ടുകാരെ പിരിച്ചുവിടാൻ പൊലീസ് പണിപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിച്ച ശേഷം പ്രതിയെ നെൻമാറ സ്റ്റേഷനിലെത്തിച്ചു. അപ്പോഴും ഒട്ടും കുറ്റബോധമില്ലാതെ ഭാവത്തിൽ തല ഉയർത്തി ചെന്താമര...

General

ചെന്താമരയെ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി, ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ...

General

മഹാകുംഭമേളക്കിടെ തിക്കും തിരക്കും; 10 മരണമെന്ന് റിപ്പോർട്ട്, സാഹചര്യം വിലയിരുത്തി മോദി

ദില്ലി: പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 മരണമെന്ന് റിപ്പോർട്ട്. 40 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ...

General

വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 19 കാരി ഗുരുതരാവസ്ഥയിൽ

കൊച്ചി: വീടിനുള്ളിൽ അവശനിലയിൽ 19 കാരിയെ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ...

General

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതിക്കായി കോഴിക്കോട് കൂടരഞ്ഞി മാതാ ക്വാറിയില്‍ തെരച്ചില്‍

കോഴിക്കോട്: നെന്മാറ കൊലക്കേസ് പ്രതി ചെന്താമരയ്ക്കായുള്ള അന്വേഷണം കോഴിക്കോട്ടേക്കും. ഒരു മാസം മുന്‍പ് ചെന്താമര ജോലി ചെയ്തിരുന്ന കൂടരഞ്ഞി മാതാ ക്വാറിയില്‍ തിരുവമ്പാടി പൊലിസ് തെരച്ചില്‍ നടത്തുന്നു....

General

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാഭീഷണി ആശങ്ക മാത്രമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമെന്ന് സുപ്രിംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ്,...

GeneralPolitics

പ്രിയങ്കാ ഗാന്ധി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടില്‍

വയനാട്: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എം.പി പ്രിയങ്കാ ഗാന്ധി. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ...

General

വീണ്ടും കടുവ; വളര്‍ത്തുനായയെ ആക്രമിച്ചു

കല്‍പ്പറ്റ : വയനാട് കുറുക്കന്‍ മൂല കാവേരി പൊയിലില്‍ വനഭാഗത്തോട് ചേര്‍ന്ന ജനവാസ മേഖലയില്‍ കടുവയെ കണ്ടെന്ന് സൂചന. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളര്‍ത്തു...

General

യു.പിയില്‍ മതചടങ്ങിനിടെ പ്ലാറ്റ്‌ഫോം തകര്‍ന്ന് വീണ് ആറ് മരണം; 50 പേര്‍ക്ക് പരുക്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ഒരു മതപരമായ പരിപാടിക്കിടെ സ്ഥാപിച്ച മുളകൊണ്ടുള്ള പ്ലാറ്റ്ഫോം തകര്‍ന്നുവീണ് ആറ് മരണം. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ബറാവുത്തിലെ ജൈന സമൂഹം 'ലഡ്ഡു മഹോത്സവം'...

1 … 18 19 20 … 347
Page 19 of 347