Education

EducationGeneral

സൗഹൃദ നഗരത്തിൻ്റെ ആദരം 35 വിദ്യാർഥികൾ സ്കോളർഷിപ്പോടെ ജപ്പാനിലേക്ക്, ആകെ 65 പേർ

കോഴിക്കോട്: ജപ്പാനി​ലേക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നും തൊഴിലിനും പോ​കു​ന്ന 35 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  സ്നേഹാദരം നൽകി നഗരം. ഇന്നലെ (ശനി) രാവിലെ നടക്കാവ് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ ആദരിച്ചത്.  ഓയിസ്ക ഇന്‍റർനാഷണൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇതോടെ, ജാപ്പനീസ് ലാംഗ്വേജ് അക്കാദമി വഴി ഈ വർഷം ജപ്പാനിലേക്കു പോകുന്നവരുടെ എണ്ണം 65 ആയി. രാജ്യത്തുനിന്ന് ഇ​ത്ര​യും വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു വർഷം ജ​പ്പാ​നി​ലേ​ക്കു പോ​കു​ന്ന​ത് ഇ​താ​ദ്യം.  മുഴുവൻ വിദ്യാർഥികളും സ്കോളർഷിപ്പോടെയാണ് ജപ്പാനിലേക്കു പോകുന്നത്. നാലുപേർക്ക്...

EducationLatest

സി ബി എസ് ഇ വിദ്യാലയങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണം- മാനേജ്‍മെന്റ് അസോസിയേഷൻ

കോഴിക്കോട് : സി ബി എസ് ഇ വിദ്യാലയങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള സി ബി എസ് ഇ സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷന്റെ...

EducationGeneral

കാലിക്കറ്റ് സർവകലാശാലയിൽ സംവരണം മറച്ചുവച്ച് നിയമന ഉത്തരവ്

തേഞ്ഞിപ്പലം: കാലിക്കറ്റിൽ 56 അസിസ്റ്റൻ്റ് പ്രൊഫസർമാരെ നിയമിച്ചതിൽ മൂന്നുപേരുടെ നിയമന ഉത്തരവിൽ സാമുദായിക സംവരണം മറച്ച് വച്ച് ഒളിച്ചുകളി നടത്തുന്നതായി ആരോപണം. നിയമിക്കപ്പെടുന്നത് ജനറൽ അല്ലെങ്കിൽ സംവരണ...

EducationGeneral

സെപ്തംബർ 03 മുതൽ 12 വരെ ഓണപ്പരീക്ഷ

തിരുവനന്തപുരം: 2024- 2025 വർഷത്തെ ഓണപ്പരീക്ഷ സെപ്തംബർ 03 മുതൽ 12 വരെ നടത്താൻ തീരുമാനമായി.ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. എട്ടാം ക്ലാസ്സിൽ...

Education

8ാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ...

Education

പ്രതിഭകളെത്തേടി ആകാശ്; ആന്‍തെ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബറില്‍

കോഴിക്കോട്: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്‍തെ ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ്...

EducationGeneral

വെള്ളാർമല സ്കൂളിനെ വയനാട്ടിലെ മാതൃക സ്കൂളാക്കും, ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിര്‍മ്മിക്കും: മന്ത്രി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തക‍ർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിയന്തിരമായി ഇക്കാര്യത്തിൽ...

EducationGeneral

9 ജില്ലകളിൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

9 ജില്ലകളിൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, പത്തനംതിട്ട, പാലക്കാട് ജില്ലകളടക്കം ഒൻപത് ജില്ലകളിൽ നാളെ...

EducationGeneral

കോഴിക്കോട് വയനാട് ജില്ലകൾ ഉൾപ്പെടെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട്, പത്തനംതിട്ട,മലപ്പുറം,തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് അവധി ഉള്ളത്....

EducationGeneral

കനത്തമഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

മലപ്പുറം: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, മലപ്പുറം, തൃശൂര്‍, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ...

1 2 3 4 20
Page 3 of 20