Cinema

Cinema

സിനിമിനി – ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നാളെ

കോഴിക്കോട്: കോഴിക്കോട് ഫിലിം സൊസൈറ്റി(കെ എഫ് എസ്) യും മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ് കോം) സംയുകതമായി സംഘടിപ്പിക്കുന്ന സിനിമിനി ഷോർട്ട് ഫിലിം ഫെസ്റ്റ് നാളെ (ബുധൻ). ചാലപ്പുറം കേസരി ഭവനിലെ പരമേശ്വരം ഹാളിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ രാവിലെ 10 മണിക്ക് ആരംഭിക്കും. തുടർന്ന് സംവിധായകരുമായി കാണികൾക്ക് സംവദിക്കാനുള്ള അവസരം (ഓപ്പൺ ഫോറം) ഉണ്ടാകും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സദസ്സിൽ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച സിനിമകൾക്ക് സമ്മാനം നൽകും. Contact: എം.എൻ സുന്ദർ രാജ് 94460 84263...

Cinema

സിദ്ദിഖ് മടങ്ങി; ഇന്ന് വിശദമായി ചോദ്യം ചെയ്തില്ലെന്ന് അന്വേഷണ സംഘം

കൊച്ചി: ബലാത്സം​ഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരായ നടൻ സിദ്ദിഖ് മടങ്ങി. രണ്ടര മണിക്കൂറിന് ശേഷമാണ് സിദ്ദിഖ് മടങ്ങിപ്പോയത്. എന്നാല്‍ ബലാത്സംഗ...

Cinema

നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ ആണ് സിദ്ദിഖ് എത്തിയത്. എന്നാല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന്...

Cinema

കെട്ട്യോൻ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

കോഴിക്കോട്: ആക്രികല്യാണം എന്ന ചിത്രത്തിന് ശേഷം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ദേവപർവ്വം മൂവീസിന്റെ ബാനറിൽ ക്യാപ്റ്റൻ വിജയ് സംവിധാനം നിർവഹിക്കുന്ന കെട്ട്യോൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ...

CinemaGeneral

ചോദ്യം ചെയ്യാൻ എത്താമെന്നറിയിച്ച് സിദ്ദിഖ്

കൊച്ചി: ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ...

CinemaGeneral

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ കേസ്; നടിയും അഭിഭാഷകനും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍

നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ...

CinemaGeneral

സിദ്ദിഖ് ഇപ്പോഴും ഒളിവിൽ തന്നെ, ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് അഭിഭാഷകർ

കൊച്ചി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ്...

CinemaGeneral

ബലാത്സംഗ കേസ്: സിദ്ദിഖിന് ഇടക്കാല ആശ്വാസം; അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞു

ദില്ലി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു സുപ്രീം കോടതി. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ്...

Cinema

ഇന്ന് മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ സിദ്ദിഖ് തിരുവനന്തപുരത്തേക്ക്; പൊലീസിൽ കീഴടങ്ങും

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം. സിദ്ദിഖിന്‍റെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ...

Cinema

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി,...

1 6 7 8 27
Page 7 of 27