Cinema

CinemaLatest

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്

മുംബൈ:ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരം മോഹൻലാലിന്. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഇത്തവണ മോഹൻലാലിന്.നടൻ,നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലെ സംഭവനയ്ക്കാണ് പുരസ്‌കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദ​ഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്. 2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർ‍ഡ്സിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും. കഴിഞ്ഞവർഷത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. സംവിധായകൻ അടൂർ...

CinemaLatestPolitics

ഒക്ടോബർ രണ്ടിന് സ്കൂളുകളിൽ മോദിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ദില്ലി:ഒക്ടോബർ രണ്ടിന് സ്കൂളുകളിൽ മോദിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശം. ​ പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ മുതൽ ഒക്ടോബർ രണ്ട് വരെ സിനിമ പ്രദർശിപ്പിക്കാൻ...

CinemaLatest

കാത്തിരിപ്പ് നീളില്ല ;ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

"കാത്തിരിപ്പ് നീളില്ല" എന്ന കുറിപ്പോടെ ഒരു 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരിക്കുന്നത്. മുന്നറിയിപ്പുകളൊന്നും കൂടാതെ ആയിരുന്നു ഈ റിലീസ്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട...

CinemaLatest

എട്ടുകോടി രൂപ മൂല്യമുള്ള വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് ഇളയരാജ

കൊല്ലൂർ:മൂകാംബിക ക്ഷേത്രത്തിൽ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ.ഏകദേശം എട്ടുകോടിയോളം രൂപയാണ് ഇവയുടെ മൂല്യമെന്നാണ് വിവരം.മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ.എൻ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാദ്ധ്യമത്തിലൂടെ...

CinemaLatest

സംഗീത സംവിധായകൻ എബി ടോം സിറിയക്കും അഭിനേത്രി ഗ്രേസ് ആന്റണിയും വിവാഹിതരായി

കൊച്ചി: മലയാളികളുടെ പ്രിയ അഭിനേത്രി ഗ്രേസ് ആന്റണിയും മ്യൂസിക് ഡയറക്ടർ എബി ടോം സിറിയക്കും വിവാഹിതരായി. "ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി"എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ്...

CinemaLatest

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ച് ആരാധകർ

ഇന്ന് മമ്മൂക്കയുടെ ജന്മദിനം.ആരാധകരും സഹപ്രവർത്തകരും അടക്കം നിരവധി ആളുകളാണ് മലയാളത്തിന്റെ പ്രിയതാരത്തിന് പിറന്നാള്‍ ആശംസയുമായി സോഷ്യല്‍ മീഡിയയില്‍ അടക്കം പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത് കഴിഞ്ഞ കുറച്ചു നാളുകളായി മമ്മൂട്ടിയുടെ...

CinemaLatest

നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി

കൊച്ചി:മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൻ്റെ ഭാഗമായാണ് സൗബിന് വിദേശ യാത്ര ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കിയത്. കേസുമായി ബന്ധപ്പെട്ട് സൗബിൻ ഉൾപ്പെടെയുള്ളവരെ...

Art & CultureCinemaLatest

ചിങ്ങക്കുറിമാനം ഓണപ്പാട്ട് VoL-11- റിലീസ് ആയി.

കോഴിക്കോട്:ചിങ്ങക്കുറിമാനം VoL-11 ഓണപ്പാട്ട് ആൽബം, ചന്ദ്രിക ദിനപത്രം എഡിറ്റർ കമാൽ വരദൂർ പ്രകാശനം ചെയ്തു. സിറാജ് അമ്മോത് സംവിധാനവും മനോജ് ഇരിങ്ങാടൻപള്ളി ഛായാഗ്രഹണവും നിർവഹിച്ചു.സുന്ദർ റാം ആലപിച്ച...

CinemaGeneral

പ്രമുഖ നടിയുടെ പരാതി, ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകൾ; സനൽകുമാർ ശശിധരൻ വിദേശത്ത്

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ കേസ് നേരിടുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അമേരിക്കയിലെന്ന് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്നാണ് കൊച്ചി പൊലീസ് അറിയിച്ചു....

CinemaGeneral

ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും....

1 4 5 6 30
Page 5 of 30