Cinema

CinemaLatest

വിജയ്‌യുടെ പുതിയ ചിത്രം ധോണി നിര്‍മ്മിക്കും, അതിഥി വേഷത്തിലുമെത്തും!

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി സിനിമ നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവടുവയ്ക്കുൂന്നതായി റിപ്പോര്‍ട്ടുകള്‍. വിജയ്‌യുടെ പുതിയ ചിത്രം ധോണി നിര്‍മ്മിക്കുമെന്നാണ് വിവരം. ഈ ചിത്രത്തില്‍ ധോണി അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ധോണിയെന്നാണ് വിവരം. ധോണി പ്രൊഡക്ഷന്‍സ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ധോണി പ്രൊഡക്ഷന്‍സിന്റെ ചിത്രങ്ങളിലൊന്നില്‍ നയന്‍താര നായികയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാണ് ധോണി. അതിനാല്‍ തന്നെ തമിഴ്നാട്ടില്‍ വലിയ ആരാധകഗണം തന്നെ...

CinemaLatest

‘അതിജീവിതയെ അപമാനിക്കരുത്’; ഉപാധികളോടെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം

നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. കടുത്ത ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം, സംസ്ഥാനം വിട്ടു പോകാന്‍...

CinemaLatest

’21 ഗ്രാംസ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍

അനൂപ് മേനോനെ  നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്‍ത 21 ഗ്രാംസ്  എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്  ചിത്രം...

Art & CultureCinemaLatest

‘കൈയെത്തും ദൂരത്ത്’ അഞ്ഞൂറിന്റെ നിറവില്‍

കൊച്ചി: പുത്തന്‍ ആശയങ്ങള്‍കൊണ്ട് ആസ്വാദക പ്രീതി നേടിയ മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേഷണം ചെയ്യുന്ന 'കൈയെത്തും ദൂരത്ത്' പരമ്പര 500 എപ്പിസോഡുകള്‍ എന്ന...

Art & CultureCinemaLatest

മികച്ച നടൻ ബിജു മേനോൻ, ജോജു ജോർജ്, നടി രേവതി; മികച്ച സംവിധായൻ ദിലീഷ് പോത്തൻ

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്....

Art & CultureCinemaLatest

ഹ്രസ്വചിത്രത്തിൽ ഭാവന; ടീസർ പുറത്തിറങ്ങി

കോഴിക്കോട്: ഇടവേളയ്ക്കു ശേഷം അഭിനയരംഗത്ത് സജീവമായി നടി ഭാവന. അതിജീവനത്തിൻ്റെ സാധ്യതകൾ മുൻനിർത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. പഞ്ചിങ് പാഡിൽ കഠിന വ്യായാമത്തിൽ ഏർപ്പെടുന്ന നടിയുടെ...

CinemaLatest

ഉദ്വേഗം നിറച്ച്‌ മമ്മൂട്ടി – നിസാം ബഷീർ ത്രില്ലെർ ചിത്രം “റോഷാക്ക് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

പ്രതീഷ് ശേഖർ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി - നിസ്സാം ബഷീർ ത്രില്ലെർ ചിത്രം റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ നെറ്റ്‌വർക്കുകളിൽ...

CinemaGeneralLatest

തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

കൊച്ചി:തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു . 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ശ്വാസ...

CinemaGeneralHealthLatest

കെ.പി.എ.സി ലളിത അന്തരിച്ചു.

കൊച്ചി: നടി കെപിഎസി ലളിത(74) അന്തരിച്ചു.ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.. കൊച്ചിയിലെ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ നിറഞ്ഞാടിയ...

Art & CultureCinemaGeneralLatest

വമ്പൻ ഓപ്പണിംഗ്, ‘ആറാട്ടി’ന്റെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ട് മോഹൻലാല്‍

മോഹൻലാല്‍  നായകനായ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാ'ട്ട് തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. മികച്ച മാസ് എന്റര്‍ടെയ്‍നറാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ഒരു കംപ്ലീഷ് മോഹൻലാല്‍...

1 24 25 26 30
Page 25 of 30