Chramam

ChramamLatest

സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം നിര്യാതനായി

കോഴിക്കോട് :സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല  സ്വദേശിയാണ്. കോഴിക്കോട് - വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50നായിരുന്നു അപകടം. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി  ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ്...

ChramamLatest

അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരുവമ്പാടി:അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു . കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (25)ആണ് മരിച്ചത് . അനുമതിയില്ലാതെയാണ് ഇവർ അവിടേക്ക് കടന്നത് . 9മണിമുതൽ...

ChramamLatestPolitics

പി പി തങ്കച്ചൻ അന്തരിച്ചു

തിരുവനന്തപുരം:മുതിർന്ന കോണ്‍ഗ്രസ് നേതാവും യു ഡി എഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

ChramamLatest

മാങ്കാവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ 62 കാരൻ്റെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട് :മാങ്കാവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ 62 കാരൻ്റെ മൃതദേഹം കണ്ടെത്തി. ചാലപ്പുറം സ്വദേശി സിദ്ധാർത്ഥൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...

ChramamLatest

കോളിളക്കം സൃഷ്ടിച്ച കേസുകൾക്ക് തുമ്പുണ്ടാക്കിയ പ്രശസ്ത ഫോറൻസിക്ക് വിദഗ്ദ ഡോ.ഷെർളി വാസു അന്തരിച്ചു

കോഴിക്കോട്:കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളായ ഡോ. ഷേർളി വാസു അന്തരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട്...

ChramamLatest

വിദ്യാർഥിനി ആൺ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: ബി.ഫാം വിദ്യാർഥിനിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലത്ത് ആണ് സംഭവം. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്. മംഗലാപുരത്ത്...

ChramamCinema

മലയാള നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. ചെറുതും വലുതുമായ...

ChramamCinema

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാകാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്‌കാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. പതിനാറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍...

ChramamGeneral

ദുരൂഹ സാഹചര്യത്തിൽ മരിച്ച അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടിൽ അർധ നഗ്നയായി...

Chramam

പാലാട്ട് ശിവരാമൻ (78) അന്തരിച്ചു.

നെല്ലിക്കോട് : വില്ലിഗൽ കോട്ടക്കുന്ന് തിയ്യ പാലാട്ട് ശിവരാമൻ (78) അന്തരിച്ചു. ഭാര്യ സരസു. സഹോദരങ്ങൾ മനോഹരൻ, ഭാരതി,പരേതനായ രാമകൃഷ്ണൻ . ശവസംസ്ക്കാരം മാങ്കാവ് ശ്മശാനത്തിൽ നടന്നു....

1 2
Page 2 of 2