കോഴിക്കോട് : ഈ രാജ്യത്ത് ജീവിച്ച് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന രാജ്യദ്രോഹികൾക്കെതിരെ ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടിപ്പേട്ടയിൽ സംഘടിപ്പിച്ച ദേശരക്ഷാ സദസ്സ് ജില്ല ജനറൽ സെകട്ടറി എം മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.
നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി. രമണി ഭായ് , സംസ്ഥാന കൗൺസിൽ അംഗം പി.എം ശ്യാംപ്രസാദ്കൗൺസിലറുമാരായ എൻ.ശിവപ്രസാദ്, സി.എസ് സത്യഭാമ, ഒ ബി.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി. ടി.എം അനിൽകുമാർ , ജില്ല മത്സ്യ സെൽ കോ ഓർഡിനേറ്റർ പി.കെ ഗണേശൻ , ലീഗൽ സെൽ കൺവീനർ അഡ്വ.ശ്യാം അശോക്,
മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി. പ്രകാശൻ , പ്രവീൺ തളിയിൽ , വൈസ് പ്രസിഡണ്ടുമാരായ പി.എം സുരേഷ് എം ജഗനാഥൻ , കെ.പി പ്രേമോദ്, ലതിക ചെറോട്ട് , മണ്ഡലം സെക്രട്ടറിമാരായ കെ.സുശാന്ത്: മധു കാട്ടുവയൽ, സരള മോഹൻദാസ് . മാലിനി പി.കെ. ശ്രുതി സജിത്ത് . ട്രഷറർ വിജിത് കുമാർ സെൽ കോഡിനേറ്റർ അഡ്വ.ബി.ജിത്ത്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് എം സംഗീത്, ,
ഒ ബി സി മോർച്ച മണ്ഡലം പ്രസിഡണ്ട് കെ.സുഭാഷ്, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി.പ്രേജോഷ്
എന്നിവർ പ്രസംഗിച്ചു.