Reporter

Reporter
6935 posts
General

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് കിടപ്പു രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

കൊയിലാണ്ടി: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് ആഭിമുഖ്യത്തിൽ കീഴരിയൂർ പ്രൈമറി ഹെൽത്ത് സെൻ്റർ പാലിയേറ്റീവ് കെയറിന് കീഴിലുള്ള കിടപ്പ് രോഗികൾക്ക് നൽകുന്ന ഓണക്കിറ്റ് കിഴരിയൂർ പഞ്ചായത്ത്‌...

General

ബേപ്പൂർ കൃഷിഭവൻ്റെ ഓണച്ചന്ത ബി.സി റോഡിൽ തുടങ്ങി.

ബേപ്പൂർ:കൃഷി വകുപ്പിൻ്റെ ഓണച്ചന്ത പദ്ധതിയുടെ ഭാഗമായി ബേപ്പൂർ കൃഷി ഭവൻ്റെ കീഴിലെ ഓണച്ചന്ത ബി.സി റോഡ് ജി.എൽ.പി സ്കൂളിന് മുൻവശം ആരംഭിച്ചു.കൗൺസിലർ കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു..ആദ്യ...

CRIMEGeneralLatest

ആയിഷ റഷയുടെ മരണം; ആൺസുഹൃത്തിനെതിരെ കൂടുതൽ തെളിവുകൾ.

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ 21കാരിയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന്‍റെ തെളിവുകൾ പൊലീസിന് കിട്ടി. മരിച്ച ആയിഷ റഷയുടെ ഫോണില്‍...

Art & CultureLatest

കോഴിക്കോടിന്റെ ഓണാഘോഷത്തിന് കടപ്പുറത്തെ നിറഞ്ഞ വേദിയിൽ തുടക്കം

കോഴിക്കോടിന്റെ ഓണാഘോഷം 'മാവേലിക്കസ് 2025' ന് ഔദ്യോഗിക തുടക്കമായി. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു....

LatestSabari mala News

ശബരിമല നട ബുധനാഴ്ച തുറക്കും

പത്തനംതിട്ട:ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന്...

Latest

നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു...

Latest

പന്തീരാങ്കാവ് സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.

കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിലും, മയക്കുമരുന്ന് കേസിലും ഉൾപ്പെട്ട പ്രതിയും, പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയുമായ  ഒളവണ്ണ എടക്കുറ്റിപ്പുറം ദിൽഷാദ് (31) നെ കാപ്പ...

CinemaLatest

നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി

കൊച്ചി:മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൻ്റെ ഭാഗമായാണ് സൗബിന് വിദേശ യാത്ര ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കിയത്. കേസുമായി ബന്ധപ്പെട്ട് സൗബിൻ ഉൾപ്പെടെയുള്ളവരെ...

General

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം:ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. നിലവിൽ കണ്ണൂരിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന്...

ChramamLatest

വിദ്യാർഥിനി ആൺ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: ബി.ഫാം വിദ്യാർഥിനിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലത്ത് ആണ് സംഭവം. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്. മംഗലാപുരത്ത്...

1 2 694
Page 1 of 694