മുക്കം:നിയന്ത്രണംവിട്ട പിക്കപ്പ് വാൻ വീടിൻ്റെ മതിലിലിടിച്ച് തകർന്നു കാരശ്ശേരി പഞ്ചായത്തിലെ നോർത്ത് കാരശ്ശേരി യിലെ കണ്ടം കുളത്തിൽ പരീക്കുട്ടി എന്ന ആളുടെ വീടിൻറെ മതിലാണ് തകർന്നത് വീടിനും കേടുപാടു ഉണ്ട് കാരശ്ശേരി പഞ്ചായത്തിൽ കുടി വെള്ളം വിതരണം ചെയ്യുന്നവാഹനമാണ് അപകടത്തിൽപ്പെട്ടത്
അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ ഈ വീട്ടിലെ കുട്ടികൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ വീടിനകത്ത് കയറി പോയത് കൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിവായത്